ഏഷ്യയിൽ അജയ്യർ, ഓസ്ട്രേലിയയും കീഴടങ്ങി; ഇന്ത്യ ഉയർത്തുമോ ലോകകിരീടം?
ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. ആതിഥേയരായ ഇന്ത്യക്ക് ഇത്തവണ കിരീടം നേടാൻ സാധിക്കുമോ? ഏഷ്യാകപ്പ്, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര എന്നിവയിലെല്ലാം ആധികാരിക വിജയം നേടിക്കൊണ്ട് മുന്നേറുന്ന ഇന്ത്യക്ക് ലോകകപ്പിലും മികവ് തുടരാനാകുമോ?

ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. ആതിഥേയരായ ഇന്ത്യക്ക് ഇത്തവണ കിരീടം നേടാൻ സാധിക്കുമോ? ഏഷ്യാകപ്പ്, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര എന്നിവയിലെല്ലാം ആധികാരിക വിജയം നേടിക്കൊണ്ട് മുന്നേറുന്ന ഇന്ത്യക്ക് ലോകകപ്പിലും മികവ് തുടരാനാകുമോ? 2011ൽ കിരീടം നേടിയ മഹേന്ദ്ര സിങ് ധോണിയുടെ ടീമുമായി താരതമ്യം ചെയ്യുമ്പോൾ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ മികവുകളും പോരായ്മകളും എന്തെല്ലാം?
കാലാവസ്ഥയിൽ ഉൾപ്പെടെ വളരെയേറെ വൈവിധ്യങ്ങളുള്ള ചെന്നൈ മുതൽ ധർമശാല വരെയും അഹമ്മദാബാദ് മുതൽ കൊൽക്കത്ത വരെയും രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള 9 മൈതാനങ്ങളിൽ പറന്നു നടന്നാണ് ടീം ഇന്ത്യ ലോകകപ്പ് കളിക്കേണ്ടത്. ഈ യാത്രകൾ ഇന്ത്യൻ ടീമിനെ എങ്ങനെ ബാധിക്കും? ലോകകപ്പിന് എത്തുന്ന മറ്റ് ടീമുകളുടെ ഒരുക്കങ്ങൾ എവിടെവരെയായി? അവരുടെ സാധ്യതകൾ എന്തെല്ലാം? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും ചർച്ചചെയ്യുന്നു... കേൾക്കാം മനോരമ ഓൺലൈൻ പ്രീമിയം സ്പോർട്സ് ‘പോഡ്‌കാസ്റ്റ്’
English Summary: Can India Win The ODI Cricket World Cup Title This Time?