യുഎസിൽ അടുത്ത വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. ഇതിൽ വീണ്ടും റിപബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള നീക്കത്തിനിടെയാണ് മുൻ യുഎസ് പ്രസിഡന്റ് കൂടിയായ ഡോണൾഡ് ട്രംപ് രതിചിത്ര നടിയായ സ്റ്റോമി ഡാനിയലുമായി ബന്ധപ്പെട്ട കേസിൽ കുരുങ്ങുന്നത്. ഒരു മുൻ യുഎസ് പ്രസിഡന്റ് ക്രിമിനൽക്കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. തിരഞ്ഞെടുപ്പിൽ കൈകടത്താനുള്ള എതിരാളികളുടെ ഹീനതന്ത്രമാണ് ഈ കേസ് എന്നാണു ട്രംപിന്റെ വാദം. എന്നാല്‍ യഥാർഥത്തിൽ എന്താണു സംഭവിച്ചത്? രതിചിത്ര നടിയുമായുള്ള ബന്ധം എങ്ങനെയാണ് ട്രംപിനു കുരുക്കായത്? അറസ്റ്റിലായ ട്രംപിനെ ഇനി കാത്തിരിക്കുന്നത് ജയിൽമുറിയാണോ? അദ്ദേഹത്തിന് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലേ? യുഎസിനെ പിടിച്ചുകുലുക്കിയ ട്രംപ്–സ്റ്റോമി വിവാദം വരുംനാളുകളിൽ കൂടുതൽ ചർച്ചയാകുമെന്നുറപ്പ്. എന്താണ് വിവാദത്തിന്റെ വിശദാംശം? അറിയാം മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ വിഡിയോയിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിൽ അടുത്ത വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. ഇതിൽ വീണ്ടും റിപബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള നീക്കത്തിനിടെയാണ് മുൻ യുഎസ് പ്രസിഡന്റ് കൂടിയായ ഡോണൾഡ് ട്രംപ് രതിചിത്ര നടിയായ സ്റ്റോമി ഡാനിയലുമായി ബന്ധപ്പെട്ട കേസിൽ കുരുങ്ങുന്നത്. ഒരു മുൻ യുഎസ് പ്രസിഡന്റ് ക്രിമിനൽക്കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായാണ്.

സ്റ്റോമിയും ഡോണൾഡ് ട്രംപും.

തിരഞ്ഞെടുപ്പിൽ കൈകടത്താനുള്ള എതിരാളികളുടെ ഹീനതന്ത്രമാണ് ഈ കേസ് എന്നാണു ട്രംപിന്റെ വാദം. എന്നാല്‍ യഥാർഥത്തിൽ എന്താണു സംഭവിച്ചത്? രതിചിത്ര നടിയുമായുള്ള ബന്ധം എങ്ങനെയാണ് ട്രംപിനു കുരുക്കായത്? അറസ്റ്റിലായ ട്രംപിനെ ഇനി കാത്തിരിക്കുന്നത് ജയിൽമുറിയാണോ? അദ്ദേഹത്തിന് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലേ? യുഎസിനെ പിടിച്ചുകുലുക്കിയ ട്രംപ്–സ്റ്റോമി വിവാദം വരുംനാളുകളിൽ കൂടുതൽ ചർച്ചയാകുമെന്നുറപ്പ്. എന്താണ് വിവാദത്തിന്റെ വിശദാംശം? അറിയാം മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ വിഡിയോയിലൂടെ...

ADVERTISEMENT

English Summary: Stormy Daniels–Donald Trump Scandal | Video Explainer