സീറോ ബാലന്‍സ് അക്കൗണ്ട് സര്‍വീസ് ചാര്‍ജ് എസ് ബി ഐ പുതുക്കി
സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്കുള്ള വിവിധ സര്‍വീസ് ചാര്‍ജുകള്‍ എസ് ബി ഐ പരിഷ്‌കരിച്ചു. പുതിയ ചാര്‍ജുകള്‍ ജൂലായ് ഒന്നിന് നിലവില്‍ വരും. പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക്, മറ്റ് പണവിനിമയം എന്നിയ്‌ക്കെല്ലാം നിരക്ക് വര്‍ധന ബാധകമായിരിക്കും. എസ് ബി ഐ യുടെ സീറോ ബാലന്‍സ് അഥവാ ബേസിക് സേവിംഗ്‌സ് ബാങ്ക്

സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്കുള്ള വിവിധ സര്‍വീസ് ചാര്‍ജുകള്‍ എസ് ബി ഐ പരിഷ്‌കരിച്ചു. പുതിയ ചാര്‍ജുകള്‍ ജൂലായ് ഒന്നിന് നിലവില്‍ വരും. പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക്, മറ്റ് പണവിനിമയം എന്നിയ്‌ക്കെല്ലാം നിരക്ക് വര്‍ധന ബാധകമായിരിക്കും.
എസ് ബി ഐ യുടെ സീറോ ബാലന്‍സ് അഥവാ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബി എസ് ബി ഡി)അക്കൗണ്ടുകള്‍ സമൂഹത്തിലെ താഴെയുള്ളവര്‍ക്ക് ഫീസില്ലാതെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. മറ്റ് അക്കൗണ്ടുകള്‍ക്കുള്ളതുപോലെ തന്നെയുള്ള പലിശ നിരക്ക് ഈ അക്കൗണ്ടുകള്‍ക്കും എസ് ബി ഐ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ അക്കൗണ്ടുകളിലെ വിവിധ സേവനങ്ങള്‍ക്കാണ് പുതിയ ചാര്‍ജ് ബാധകം.
പണം പിന്‍വലിക്കല്‍
ഇത്തരം അക്കൗണ്ടുടമകള്‍ക്ക് മാസത്തില്‍ നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. എടിഎം ല്‍ നിന്നും കൗണ്ടറില്‍ നിന്ന് പിന്‍വലിക്കുന്നതുള്‍പ്പെടെയാണിത്. ഇതില്‍ കൂടുതലായാല്‍ ഒരോ തവണ പിന്‍വലിക്കുമ്പോഴും 15 രൂപയും ജി എസ് ടിയും നല്‍കേണ്ടി വരും.
ചെക്ക് ബുക്ക്
സാധാരണ നിലയില്‍ ബി എസ് ബി ഡി അക്കൗണ്ടുടമകള്‍ക്ക് 10 ചെക്ക് ലീഫുകളാണ് സൗജന്യമായി ബാങ്ക് അനുവദിക്കുക. അതിന് ശേഷം വാങ്ങിയാല്‍ ഫീസ് നല്‍കണം. അധികമായി വാങ്ങുന്ന 10 ലീഫിന് 40 രൂപയും ജി എസ് ടി യും നല്‍കേണ്ടി വരും. ലീഫിന്റെ എണ്ണം 25 ആണെങ്കില്‍ 75 രൂപയും ജി എസ് ടിയുമാണ് നല്‍കേണ്ടത്.
English Summary : SBI will Revise Zero Balance Account Service Charges