ഐ സി ഐ സി ഐ ബാങ്ക് കോറൽ റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. പല തരത്തിലുള്ള ആനുകൂല്യങ്ങൾ ഈ കാർഡ് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. കാർഡിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 2 റിവാർഡ് പോയിന്റുകൾ (ഇന്ധനം ഒഴികെ) സേവന ബില്ലുകൾ അടക്കാനും, ഇൻഷുറൻസ് വിഭാഗങ്ങൾക്കുമായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐ സി ഐ സി ഐ ബാങ്ക് കോറൽ റുപേ ക്രെഡിറ്റ് കാർഡ് പല തരത്തിലുള്ള ആനുകൂല്യങ്ങൾ ഈ കാർഡ് ഉപഭോക്താക്കൾക്ക് നൽകുന്നു. 

∙കാർഡിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 2 റിവാർഡ് പോയിന്റുകൾ (ഇന്ധനം ഒഴികെ)

ADVERTISEMENT

∙സേവന ബില്ലുകൾ അടക്കാനും,  ഇൻഷുറൻസ് വിഭാഗങ്ങൾക്കുമായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 1 റിവാർഡ് പോയിന്റ്

∙ഒരു വർഷം കാർഡിൽ 2 ലക്ഷം രൂപ ചെലവഴിച്ചാൽ 2000 ബോണസ് റിവാർഡ് പോയിന്റുകൾ. കൂടാതെ, ഓരോ തവണയും 1 ലക്ഷം രൂപ വീതം കാർഡിന് ചെലവഴിക്കുമ്പോൾ 1,000 ബോണസ് റിവാർഡ് പോയിന്റുകൾ (പ്രതിവർഷം പരമാവധി 10,000 റിവാർഡ് പോയിന്റുകൾ)

ADVERTISEMENT

∙ഇന്ത്യയിലെ ആഭ്യന്തര എയർപോർട്ട് ലോഞ്ചിലേക്കും തിരഞ്ഞെടുത്ത റെയിൽവേ ലോഞ്ചുകളിലേക്കും സൗജന്യ പ്രവേശനം

∙ബുക്ക് മൈ ഷോയിലെ സിനിമാ ടിക്കറ്റ് ബുക്കിങിൽ കിഴിവ്

ADVERTISEMENT

∙2 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ

∙24×7  സേവനങ്ങൾ

∙ഐസിഐസിഐ ബാങ്ക് 'കളിനറി ട്രീറ്റ്സ് പ്രോഗ്രാമിലൂടെ' ഡൈനിങ് ഓഫറുകൾ

∙ഇന്ധന ഇടപാടുകൾക്ക് ഇന്ധന സർചാർജ് ഒഴിവാക്കൽ. ഇവയെല്ലാമാണ് കാർഡിലൂടെ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ

English Summary : ICICI Bank Introduced Rupay Card with Lots of Benefit

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT