ഭവന വായ്പ: 1.5 ലക്ഷത്തിന്റെ അധിക ആനുകൂല്യം തുടരും
ഭവന വായ്പയില്‍ ലഭ്യമായ 1.5 ലക്ഷം രൂപയുടെ പലിശയിളവ് ഈ വര്‍ഷവും തുടരും എന്ന ബജറ്റ് പ്രഖ്യാപനം വീടില്ലാത്തവര്‍ക്ക് ഏറെ ആശ്വസമാണ്. അഫോര്‍ഡബിള്‍ ഹൗസിങ് മേഖലയിലെ ഭവന വായ്പയ്ക്കാണ് ഈ ഇളവ്. അതായത് 45 ലക്ഷം രൂപവരെയുള്ള ഭവന വായ്പ ആദ്യമായി എടുക്കുന്നവര്‍്കാണ് 1.5 ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് ആദായ ഇളവ്

ഭവന വായ്പയില്‍ ലഭ്യമായ 1.5 ലക്ഷം രൂപയുടെ പലിശയിളവ് ഈ വര്‍ഷവും തുടരും എന്ന ബജറ്റ് പ്രഖ്യാപനം വീടില്ലാത്തവര്‍ക്ക് ഏറെ ആശ്വസമാണ്. അഫോര്‍ഡബിള്‍ ഹൗസിങ് മേഖലയിലെ ഭവന വായ്പയ്ക്കാണ് ഈ ഇളവ്. അതായത് 45 ലക്ഷം രൂപവരെയുള്ള ഭവന വായ്പ ആദ്യമായി എടുക്കുന്നവര്‍ക്കാണ് 1.5 ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കുന്നത്. ഇതിന്റെ ആനുകൂല്യം 2022 മാര്‍ച്ച് 31 വരെ ധനമന്ത്രി നീട്ടി. 80 ഇഇഎ പ്രകാരം രണ്ട് ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് ലഭിക്കുന്ന ഇളവിന് പുറമെയാണിത്. അതായത് ഈ വിഭാഗത്തിലുള്ളവര്‍ക്ക് ഭവനവായ്പയുടെ പലിശയിന്മേല്‍ 3.5 ലക്ഷം രൂപയുടെ പരമാവധി ഇളവ് ലഭിക്കും. റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ, ഭവന വായ്പാ മേഖലയ്ക്കും വലിയ ഉണര്‍വ് നല്‍കുന്ന പ്രഖ്യാപനമാണിത്.
English Summary: Affordable Housing Loan Benefit May continue