എസ്‌ബിഐ ജനറലിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക്‌ ഗൂഗിള്‍ പേ ആപ്പ്‌ വഴി എളുപ്പത്തിൽ സ്വന്തമാക്കാം. ഇതിനായി കമ്പനി ഗൂഗിള്‍ പേയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കും. രാജ്യത്തെ ഒരു ഇന്‍ഷൂറന്‍സ്‌ കമ്പനിയുമായി ഗൂഗിള്‍ പേ ആദ്യമായാണ്‌ ഇത്തരത്തില്‍ ഒരു സഖ്യത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്‌ബിഐ ജനറലിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക്‌ ഗൂഗിള്‍ പേ ആപ്പ്‌ വഴി എളുപ്പത്തിൽ സ്വന്തമാക്കാം. ഇതിനായി കമ്പനി ഗൂഗിള്‍ പേയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കും. രാജ്യത്തെ ഒരു ഇന്‍ഷൂറന്‍സ്‌ കമ്പനിയുമായി ഗൂഗിള്‍ പേ ആദ്യമായാണ്‌ ഇത്തരത്തില്‍ ഒരു സഖ്യത്തില്‍ ഏര്‍പ്പെടന്നത്‌.

ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ ജനറല്‍ ഇന്‍ഷൂറന്‍സ്‌ ഉത്‌പന്നങ്ങളുടെ വിതരണം വിപുലീകരിക്കാനുള്ള ശ്രമങ്ങളിലാണ്‌ എസ്‌ബിഐ ജനറല്‍. ഇതിന്റെ ഭാഗമായാണ്‌ ഈ നീക്കം.

ADVERTISEMENT

ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക്‌ ഗൂഗിള്‍ പേ സ്‌പോട്ട്‌ വഴി എസ്‌ബിഐ ജനറലിന്റ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ വാങ്ങാന്‍ കഴിയും. സ്‌റ്റാന്‍ഡേര്‍ഡ്‌ ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ്‌ പ്ലാന്‍ ആയ ആരോഗ്യ സഞ്‌ജീവനിയാണ്‌ ഗൂഗിള്‍ പ്ലേ പ്ലാറ്റ്‌ഫോം വഴി എസ്‌ബിഐ ജനറല്‍ ലഭ്യമാക്കുന്നത്‌. ഗൂഗിള്‍ പേ സ്‌പോട്ട്‌ വഴി ആരോഗ്യ സഞ്‌ജീവനി പദ്ധതിയുടെ കീഴില്‍ വ്യക്തിഗത, കുടുംബ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക്‌ വാങ്ങാനാകും.

English Sommary. Health Insurance can buyThorugh Google Pay