എ ഐ ഒരുക്കുന്ന പരിരക്ഷയുള്ള എലിവേറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ഐസിഐസിഐ ലൊംബാര്‍ഡ്
ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് എലിവേറ്റ് എന്ന പേരില്‍ എഐ പിന്തുണയോടെ വ്യക്തിഗത പ്ലാനുകള്‍ ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് അവതരിപ്പിച്ചു. ആധുനിക ജീവിതരീതികളും അടിയന്തര ചികിത്സാആവശ്യങ്ങളും ചികിത്സാരംഗത്തെ ചെലവു വര്‍ധനയും കണക്കിലെടുത്തുള്ള വ്യക്തിഗത പ്ലാനുകള്‍ ലഭ്യമാക്കുന്ന

ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് എലിവേറ്റ് എന്ന പേരില്‍ എഐ പിന്തുണയോടെ വ്യക്തിഗത പ്ലാനുകള്‍ ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് അവതരിപ്പിച്ചു. ആധുനിക ജീവിതരീതികളും അടിയന്തര ചികിത്സാആവശ്യങ്ങളും ചികിത്സാരംഗത്തെ ചെലവു വര്‍ധനയും കണക്കിലെടുത്തുള്ള വ്യക്തിഗത പ്ലാനുകള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് എലിവേറ്റ് എന്ന് സീനിയർ വൈസ് പ്രസിഡന്റ് അഭിഷേക് സെൻ പറഞ്ഞു. പോളിസി ഉടമയുടെ ആവശ്യാനുസരണം ഉള്ള ഫീച്ചറുകൾ പോളിസിയിലുൾപ്പെടുത്താനാകുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
എലിവേറ്റിന്റെ സവിശേഷതകളിവയാണ്
∙ഇന്‍ഫിനിറ്റ് സം അഷ്വേഡ്
പരിമിത കവറേജ്, ഇന്‍ഷുര്‍ ചെയ്യുന്ന തുക എന്നിവ കാരണം പോളിസി ഉടമകള്‍ക്ക് ഒരിക്കലും കവറേജ് നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നു
∙ഇന്‍ഫിനിറ്റ് ക്ലെയിം തുക
എത്ര രൂപയ്ക്കാണ് ഇന്‍ഷുര്‍ ചെയ്തിരിക്കുന്നതെന്ന് നോക്കാതെ പോളിസിയുടെ കാലാവധി സമയത്ത് ഒരു തവണ ഇന്‍ഫിനിറ്റ് ക്ലെയിമിനുള്ള സൗകര്യം
∙പവര്‍ ബൂസ്റ്റര്‍ ആഡ്-ഓണ്‍
ക്ലെയിമുകള്‍ കണക്കിലെടുക്കാതെ വാര്‍ഷിക 100% ബോണസ്
∙ഇന്‍ഫിനിറ്റ് അഷ്വറന്‍സ്
പോളിസി എടുക്കുമ്പോള്‍ത്തന്നെ ആസ്തമ, പ്രമേഹം, രക്തസമ്മര്‍ദം, ഹൈപ്പര്‍ലിപിഡീമിയ, അമിതവണ്ണം എന്നിവയുള്ളവര്‍ക്ക് നിലവില്‍ 3 വര്‍ഷം കഴിഞ്ഞതിനു ശേഷമേ പോളിസികളടെ കവറേജ് ലഭിക്കുവെന്നിരിക്കെ എലിവേറ്റില്‍ 30 ദിവസത്തിനു ശേഷം കവറേജ് ലഭ്യമാകും.
എഐ സഹായത്തോടെ വിവരങ്ങള്‍ വിശകലനം ചെയ്ത് വ്യക്തിയുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന പോളിസി തയാറാക്കാം.
പോളിസി വ്യക്തിഗതമാക്കുന്നതിനുള്ള വിവിധ ഓപ്ഷനുകള്‍, 20 ഗുരുതര രോഗങ്ങള്‍ക്കുള്ള പരിരക്ഷ, വ്യക്തിഗത അപകടം, പ്രസവം, നവജാതശിശുക്കള്‍ക്കുള്ള പരിരക്ഷ, താമസ-യാത്രാച്ചെലവിനുള്ള ആനുകൂല്യങ്ങള്‍, പ്രിവന്‍ഷന്‍ കെയര്‍, എയര്‍ ആംബുലന്‍സ്, വ്യക്തിഗത ഹോം കെയര്‍ തുടങ്ങിയവയും സേവനങ്ങളുടെ ഭാഗമാണ്.