ഇന്നലെ പത്തു ശതമാനം ഇടിഞ്ഞ് 776 രൂപ. ഇന്ന് വീണ്ടും 18.50 രൂപയോളം കുറഞ്ഞ് 759 രൂപ. ഇഷ്യു പ്രൈസായ 949 രൂപയേക്കാൾ 190 രൂപ കുറവാണ് ഇന്നത്തെ വില. മെയ് 17 ലെ ലിസ്റ്റിങ് വിലയായ 867.20 രൂപയേക്കാൾ 108 രൂപ കുറവ്. രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനം എന്നു കൊട്ടിഘോഷിക്കപ്പെട്ടിരുന്ന എൽഐസിയുടെ ഓഹരി വില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ പത്തു ശതമാനം ഇടിഞ്ഞ് 776 രൂപ. ഇന്ന് വീണ്ടും 24 രൂപ കുറഞ്ഞ് 752 രൂപ. ഇഷ്യു പ്രൈസായ 949 രൂപയേക്കാൾ 197 രൂപ  കുറവാണ് ഇന്നത്തെ വില. മെയ് 17 ലെ ലിസ്റ്റിങ് വിലയായ 867.20 രൂപയേക്കാൾ 115 രൂപ കുറവ്.  

രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനം എന്നു കൊട്ടിഘോഷിക്കപ്പെട്ടിരുന്ന എൽഐസിയുടെ ഓഹരി വില ഇതു എങ്ങോട്ട് ആണ് പോകുന്നത് എന്ന സംശയത്തിലാണ് നിക്ഷേപകരും വിപണിയും ഇപ്പോൾ. ഈ രീതിയിൽ പോയാൽ താമസിയാതെ 700 ലേയ്ക്ക് കൂപ്പു കുത്തുമോ എന്നു സംശയിക്കുന്നവരും കുറവല്ല.  

ADVERTISEMENT

ഒരു സാധാരണ നിക്ഷേപകനു എൽഐസി ലിസ്റ്റിങ്ങിനു ശേഷം മൂന്നാഴ്ച തികയും മുൻപേ ഒരു ഓഹരിയിൽ ഉണ്ടായ നഷ്ടം 108 രൂപയോളം. ഡിസ്ക്കൗണ്ടിൽ ഓഹരി കിട്ടിയ പോളിസിയുടമകൾക്കും എൽഐസി ജീവനകാർക്കും നഷ്ടക്കണക്ക് അൽപം കുറവാണ് എന്നത്  ആശ്വാസം.

English Summary : LIC Share Prices are Coming Down. 

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT