എൽ ഐ സി ക്കു ശേഷം വീണ്ടും പൊതുമേഖല കമ്പനി ഐ പി ഒ
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവെലപ്മെന്റ്റ് ഏജൻസി (IREDA ) ഐപിഒ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ (RE) പദ്ധതികൾക്കും ഊർജ്ജ കാര്യക്ഷമത, സംരക്ഷണ (EEC) പദ്ധതികൾക്കും IREDA സാമ്പത്തിക സഹായം

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവെലപ്മെന്റ്റ് ഏജൻസി (IREDA ) ഐപിഒ പുറത്തിറക്കാൻ സാധ്യത. പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ (RE) പദ്ധതികൾക്കും ഊർജ്ജ കാര്യക്ഷമത, സംരക്ഷണ (EEC) പദ്ധതികൾക്കും സാമ്പത്തിക സഹായം നൽകുന്നതണ്ഃ.
ഐആർഇഡിഎ ഐപിഒയ്ക്കുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) ഈ മാസം ആദ്യം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പബ്ലിക് ഇഷ്യുവിന് ശേഷം പൊതുമേഖലാ സ്ഥാപനം നടത്തുന്ന ആദ്യ ഐപിഒയാണിത്. പ്രൈസ് ബാൻഡ് തീരുമാനിച്ചിട്ടില്ല.
67.19 കോടി ഇക്വിറ്റി ഷെയറുകളുടെ പബ്ലിക് ഇഷ്യൂവിൽ ഐആർഇഡിഎയുടെ 40.31 കോടി ഇക്വിറ്റി ഷെയറുകളും സർക്കാരിന്റെ 26.88 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിൽസും ഉൾപ്പെടും.
പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ (RE) പദ്ധതികൾക്കും ഊർജ്ജ കാര്യക്ഷമത, സംരക്ഷണ (EEC) പദ്ധതികൾക്കും IREDA സാമ്പത്തിക സഹായം നൽകുന്നത്.
ഈ വർഷം 51,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലാണ് സർക്കാർ ലക്ഷ്യമിടുന്നത്.
English Summary: A PSU IPO After LIC