ഈ മാസം നിക്ഷേപിക്കാവുന്ന മികച്ച ഓഹരി
തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ദേശാസാത്കൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ (BANKINDIA). 51,00ൽ അധികം ശാഖകളാണ് മുംബൈ ആസ്ഥാനമായ ബാങ്കിനുള്ളത്. 15 വിദേശ രാജ്യങ്ങളിലും സാന്നിധ്യം. വാങ്ങാവുന്ന വില– 110 നിർദേശിക്കുന്ന തീയതി– 19/09/2023 കൈവശം വയ്ക്കാവുന്ന കാലാവധി– 12 മാസം പ്രതീക്ഷിക്കാവുന്ന

തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ദേശസാത്കൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ (BANKINDIA). 51,00ൽ അധികം ശാഖകളാണ് മുംബൈ ആസ്ഥാനമായ ബാങ്കിനുള്ളത്. 15 വിദേശ രാജ്യങ്ങളിലും സാന്നിധ്യം.
- വാങ്ങാവുന്ന വില– 110
- നിർദേശിക്കുന്ന തീയതി– 19/09/2023
- കൈവശം വയ്ക്കാവുന്ന കാലാവധി– 12 മാസം
- പ്രതീക്ഷിക്കാവുന്ന വില– 145
- മേഖല– ബാങ്കിങ്
- ഇപിഎസ്– 11.56
- പിഇ റേഷ്യോ– 9.49
- പ്രൈസ് ടു ബുക്ക് വാല്യു– 0.84
മനോരമ സമ്പാദ്യത്തിനായി ഓഹരി പരിചയപ്പെടുത്തുന്നത് CA സജീഷ് കൃഷ്ണൻ കെ. (മാനേജിങ് ഡയറക്ടർ ,AAA Profit Analytics (P) Ltd).SEBI Registration Number: INH200009193
disclamier-സെബി റജിസ്ട്രേഷൻ ഇടനിലക്കാരന്റെ പ്രകടനത്തിനോ നിക്ഷേപകർക്കു കിട്ടുന്ന പ്രതിഫലത്തിനോ ഒരു തരത്തിലുള്ള ഉറപ്പും നൽകുന്നില്ല. ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമാണ്. അതിനാൽ, നിക്ഷേപിക്കുന്നതിനു മുൻപ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം വായിക്കുക.
English Summary: Manorama Sampadyam Stock Recommendation for November