അനന്ത്‌രാജ് ലിമിറ്റഡ് (ANANTRAJ) അനന്ത്‌രാജ് ഇൻഡസ്ട്രീസ് എന്ന പേരിൽ 1969ൽ സ്ഥാപിതമായ അനന്ത്‌രാജ് റിയൽ എസ്റ്റേറ്റ് രാജ്യത്തെ പ്രധാന കമ്പനികളിൽ ഒന്നാണ്. ഡൽഹി ആസ്ഥാനമായാണ് പ്രവർത്തനം. സർക്കാർ പദ്ധതികളുടെ കരാർ ഏറ്റെടുത്തുകൊണ്ടു തുടങ്ങിയ കമ്പനി ആദ്യകാലത്തുതന്നെ ഡൽഹിയിൽ വലിയതോതിൽ ഭൂമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനന്ത്‌രാജ് ലിമിറ്റഡ് (ANANTRAJ)
അനന്ത്‌രാജ് ഇൻഡസ്ട്രീസ് എന്ന പേരിൽ 1969ൽ സ്ഥാപിതമായ അനന്ത്‌രാജ് റിയൽ എസ്റ്റേറ്റ് രാജ്യത്തെ പ്രധാന കമ്പനികളിൽ ഒന്നാണ്. ഡൽഹി ആസ്ഥാനമായാണ് പ്രവർത്തനം. സർക്കാർ പദ്ധതികളുടെ കരാർ ഏറ്റെടുത്തുകൊണ്ടു തുടങ്ങിയ കമ്പനി ആദ്യകാലത്തുതന്നെ ഡൽഹിയിൽ വലിയതോതിൽ ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. വിവിധ പ്രോജക്ടുകളിലും അല്ലാതെയും ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായി 312.20 ഏക്കർ ഭൂമിയാണുള്ളത്. 

ലീസിനു നൽകാനായി 1980കൾമുതൽ കൊമേഴ്സ്യൽ, ഹോസ്പിറ്റാലിറ്റി പ്രോജക്ടുകൾ തുടങ്ങിയ അനന്ത് രാജിന്‍റേതാണ് ന്യൂഡൽഹിയിലെ ബെൽ–ല മോണ്ടെ, സ്റ്റെല്ലർ റിസോർട്ട് എന്നീ ഹോട്ടലുകൾ. അനന്ത്‌‌‌രാജ് എസ്റ്റേറ്റ്, അശോക് എസ്റ്റേറ്റ്, ദി എസ്റ്റേറ്റ് റസിഡൻസ്, അനന്ത്‌രാജ് ടെക്‌പാർക്ക് തുടങ്ങിവയും ഇവരുടെ പ്രോജക്ടുകളാണ്. 

ADVERTISEMENT

ഗുരുഗ്രാമിൽ അശോക് ടവർ, ജോയി സ്ക്വയർ എന്നിങ്ങനെ രണ്ടു പ്രോജക്ടുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ബിർള നവ്യ ടൗൺഷിപ്പ് പ്രോജക്ടിൽ ബിർള ഗ്രൂപ്പുമായി സഹകരിക്കുന്നു (50:50 JV).ഡാറ്റ സെന്‍ററുകളുമുണ്ട്. രാജസ്ഥാൻ, ആന്ധ്രാപ്രദേശ് സർക്കാരുകളുമായി ചേർന്ന് ബജറ്റ് ഹൗസിങ് പ്രോജക്ടുകളും അനന്ത്‌രാജ് ഏറ്റെടുത്തുചെയ്യുന്നു. 2023–24 അവസാനപാദം അറ്റാദായത്തിൽ വലിയ വർധനയാണു രേഖപ്പെടുത്തിയത്. 

വാങ്ങാവുന്ന വില 385 രൂപ
കൈവശം വയ്ക്കാവുന്ന കാലാവധി 12 മാസം
നിർദേശിക്കുന്ന തീയതി  20/05/2024
പ്രതീക്ഷിക്കുന്ന വില 500  രൂപ
ഇപിഎസ് 7.65 രൂപ
പിഇ  48.21
പ്രൈസ് ടു ബുക്ക് വാല്യൂ 4.45

ADVERTISEMENT

ജൂൺ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. ഓഹരി നിർദ്ദേശം നൽകിയിരിക്കുന്നത് CA സജീഷ് കൃഷ്ണൻ കെ.  (മാനേജിങ് ഡയറക്ടർ AAA Profit Analytics (P) Ltd,SEBI Registration Number: INH200009193). സെബി റജിസ്ട്രേഷൻ ഇടനിലക്കാരന്റെ പ്രകടനത്തിനോ നിക്ഷേപകർക്കു കിട്ടുന്ന പ്രതിഫലത്തിനോ ഒരുതരത്തിലുള്ള ഉറപ്പും നൽകുന്നില്ല. ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമാണ്. അതിനാൽ, നിക്ഷേപിക്കുന്നതിനു മുൻപ്  ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം വായിക്കുക. 

English Summary:

Sampadyam Stock Recommendation