ടാറ്റ ടെക്‌നോളജീസ് ഐപിഒയുടെ വന്‍വിജയത്തിന് ശേഷം ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ മറ്റൊരു കമ്പനി കൂടി ഐപിഒക്ക്. ടാക്കോ എന്നറിയപ്പെടുന്ന ടാറ്റ ഓട്ടോകോംപ് സിസ്റ്റംസാണ് ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നത്. ഈ വര്‍ഷം അവസാനത്തോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും. ഓട്ടോ ഘടകങ്ങളുടെ നിര്‍മാണമാണ് ടാക്കോയുടെ പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റ ടെക്‌നോളജീസ് ഐപിഒയുടെ വന്‍വിജയത്തിന് ശേഷം ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ മറ്റൊരു കമ്പനി കൂടി ഐപിഒയ്ക്ക്. ടാക്കോ എന്നറിയപ്പെടുന്ന ടാറ്റ ഓട്ടോകോംപ് സിസ്റ്റംസാണ് ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നത്. ഈ വര്‍ഷം അവസാനത്തോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും. 

ഓട്ടോ ഘടകങ്ങളുടെ നിര്‍മാണമാണ് ടാക്കോയുടെ പ്രധാന ബിസിനസ്. ടാക്കോയിലെ മുഴുവന്‍ ഓഹരിയും കൈയാളുന്നത് ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ സംരംഭങ്ങളാണ്. ടാറ്റ സണ്‍സിന് 21 ശതമാനവും ടാറ്റ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 79 ശതമാനവും ഉടമസ്ഥതയാണ് ടാക്കോയിലുള്ളത്. 1995ലാണ് ടാക്കോ പ്രവര്‍ത്തനമാരംഭിച്ചത്. 

ADVERTISEMENT

2011ല്‍ 750 കോടി രൂപയുടെ ഐപിഒയ്ക്ക് ടാക്കോ തയാറായിരുന്നെങ്കിലും വിപണിസാഹചര്യങ്ങളെ മുന്‍നിര്‍ത്തി പിന്മാറുകയായിരുന്നു.

English Summary:

Another Tata Company also going for Ipo

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT