സമ്പാദ്യം 'ഈ മാസത്തെ ഓഹരി'; കേന്ദ്ര സർക്കാരിന് 30 ശതമാനത്തോളം വിഹിതമുള്ള കമ്പനി
ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് (HINDZINC) വേദാന്ത ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ സിങ്ക്. 1966ൽ പ്രവർത്തനം തുടങ്ങിയ കമ്പനിയിൽ 64.9% ഓഹരിവിഹിതമാണ് വേദാന്തയ്ക്കുള്ളത്. 29.5% ഓഹരികൾ കേന്ദ്രസർക്കാരിന്‍റെ കൈവശമാണ്. സിങ്ക്, ലെഡ്, വെള്ളി, സൾഫ്യൂരിക് ആസിഡ് എന്നിവയാണ് ഉൽപന്നങ്ങൾ. സിങ്ക്–ലെഡ്

ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് (HINDZINC)
വേദാന്ത ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ സിങ്ക്. 1966ൽ പ്രവർത്തനം തുടങ്ങിയ കമ്പനിയിൽ 64.9% ഓഹരിവിഹിതമാണ് വേദാന്തയ്ക്കുള്ളത്. 29.5% ഓഹരികൾ കേന്ദ്രസർക്കാരിന്‍റെ കൈവശമാണ്. സിങ്ക്, ലെഡ്, വെള്ളി, സൾഫ്യൂരിക് ആസിഡ് എന്നിവയാണ് ഉൽപന്നങ്ങൾ. സിങ്ക്–ലെഡ് ഖനനം നടത്തുന്ന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് ഹിന്ദുസ്ഥാൻ സിങ്ക്. ഉൽപാദനത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും ഉണ്ട്.
വാങ്ങാവുന്ന വില 410 രൂപ
കൈവശം വയ്ക്കാവുന്ന കാലാവധി 12 മാസം
നിർദേശിക്കുന്ന തീയതി 20/04/2024
പ്രതീക്ഷിക്കുന്ന വില 525 രൂപ
ഇപിഎസ് 19.65 രൂപ
പിഇ 20.50
പ്രൈസ് ടു ബുക്ക് വാല്യൂ 13.16
മെയ് ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. ഓഹരി നിർദ്ദേശം നൽകിയിരിക്കുന്നത് CA സജീഷ് കൃഷ്ണൻ കെ. (മാനേജിങ് ഡയറക്ടർ AAA Profit Analytics (P) Ltd,SEBI Registration Number: INH200009193). സെബി റജിസ്ട്രേഷൻ ഇടനിലക്കാരന്റെ പ്രകടനത്തിനോ നിക്ഷേപകർക്കു കിട്ടുന്ന പ്രതിഫലത്തിനോ ഒരുതരത്തിലുള്ള ഉറപ്പും നൽകുന്നില്ല. ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമാണ്. അതിനാൽ, നിക്ഷേപിക്കുന്നതിനു മുൻപ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം വായിക്കുക.