മ്യൂച്വൽ ഫണ്ട് സ്കീമുകളിലെ സ്റ്റാർ ഓഹരികൾ
മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ തിരഞ്ഞെടുക്കുന്ന ഓഹരികൾ ഏതെന്നറിഞ്ഞ് അവ വാങ്ങിക്കൂട്ടാൻ ചെറുകിട വ്യാപാരികൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാൽ മ്യൂച്വൽ ഫണ്ടുകളുടെ പ്രിയപ്പെട്ട ഓഹരികളിൽ പലതും നമുക്ക് സുപരിചിതമായ കമ്പനികളുടേതാണെന്ന് പലർക്കും അറിയില്ല. മാർച്ചിലെ കണക്കുകൾ പ്രകാരം നാനൂറിലേറെ മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ തിരഞ്ഞെടുക്കുന്ന ഓഹരികൾ ഏതെന്നറിഞ്ഞ് അവ വാങ്ങിക്കൂട്ടാൻ ചെറുകിട വ്യാപാരികൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാൽ മ്യൂച്വൽ ഫണ്ടുകളുടെ പ്രിയപ്പെട്ട ഓഹരികളിൽ പലതും നമുക്ക് സുപരിചിതമായ കമ്പനികളുടേതാണെന്ന് പലർക്കും അറിയില്ല. മാർച്ചിലെ കണക്കുകൾ പ്രകാരം നാനൂറിലേറെ മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ ഭാഗമായ ഓഹരികളേതൊക്കെ എന്നു നോക്കാം.
കമ്പനികളും അവയുടെ ഓഹരികൾ ഉൾക്കൊള്ളുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ എണ്ണവും
ഐസിഐസിഐ ബാങ്ക് - 573
എച്ച്‌ഡിഎഫ്‌സി ബാങ്ക് - 570
ഇൻഫോസിസ് - 514
റിലയൻസ് ഇൻഡസ്ട്രീസ് - 511
ലാർസെൻ ആൻഡ് ട്യൂബ്റോ - 495
എസ്ബിഐ - 476
ഭാരതി എയർടെൽ - 458
ആക്‌സിസ് ബാങ്ക് - 446
എൻടിപിസി - 442
ടിസിഎസ് - 416
സൺ ഫർമാ - 406