ടോളിന്‍സ് ടയേഴ്‌സ് ഐപിഒ സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ കേരളത്തില്‍ നിന്നുളള മറ്റൊരു കമ്പനി കൂടിയ ഐപിഒ വിപണിയിലെത്തുന്നു. ടോളിന്‍സ് ടയേഴ്‌സ് ഐപിഒ സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ നടത്തും. പുതിയ ഓഹരികള്‍ വഴി 200 കോടി രൂപയും പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വില്‍പന നടത്തുന്നതിലൂടെ 30 കോടി രൂപയും സമാഹരിക്കാനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തില്‍ നിന്നുളള മറ്റൊരു കമ്പനി കൂടി ഐപിഒ വിപണിയിലെത്തുന്നു. കാലടി ആസ്ഥാനമായുള്ള ടയർ നിർമാതാക്കളായ ടോളിന്‍സ് ടയേഴ്‌സിന്റെ ഐപിഒ സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ ആരംഭിക്കും.11ന് ഐപിഒ അവസാനിക്കും. സെപ്റ്റംബർ 12ന് ഓഹരി അലോട്ട്മെന്റ് പൂർത്തിയാക്കി 16 ന് എൻ എസ് ഇ യിലും ബിഎസ് ഇയിലും ലിസ്റ്റ് ചെയ്യും. ഓഹരിയൊന്നിന് 215–226 എന്ന നിരക്കിലായിരിക്കും വില. സാഫ്റോൺ കാപ്പിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ലീഡ് മാനേജർ.

പുതിയ ഓഹരികള്‍ വഴി 200 കോടി രൂപയും പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വില്‍പന നടത്തുന്നതിലൂടെ 30 കോടി രൂപയും സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ADVERTISEMENT

1982 ൽ കാലടിയിൽ പ്രവർത്തനമാരംഭിച്ച ടോളിൻസ് ടയേഴ്സ് ഇരുചക്ര–മുച്ചക്ര വാഹനങ്ങളുടെ ടയർ നിർമാണത്തിലും  ലഘു വാണിജ്യ വാഹന ടയറുകളുടെ നിർമാണത്തിലും മുൻനിരക്കാരാണ്. കാർഷികാവശ്യത്തിനുള്ള വാഹനങ്ങളുടെ നിർമാണത്തിലും കമ്പനി സജീവമാണ്. പ്രിക്യുർഡ് ട്രെഡ് റബർ, ടയർ റീട്രെഡിങ് ഉൽപ്പന്നങ്ങൾ എന്നിവയും നിർമിക്കുന്നു. ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ ജോർദാൻ, ഈജിപ്റ്റ് എന്നിവിടങ്ങളിലുൾപ്പടെ 40 ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ടോളിൻസിന് ഇന്ത്യയിലും വിദേശങ്ങളിലും നിർമാണ യൂണിറ്റുകളുണ്ട്.

English Summary:

Tollins Tyres is going public! The IPO, opening September 9th, aims to fuel the company's expansion plans. Learn how you can be a part of Tollins Tyres' growth story

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT