പാലക്കാട്: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ പാലക്കാട് സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ച് സൗജന്യ സാമ്പത്തിക ബോധവൽക്കരണ സെമിനാർ നടത്തുന്നു. സെപ്റ്റംബർ 21 ന് രാവിലെ 10 മണി മുതൽ 12.30 വരെ എരുമക്കാര സ്ട്രീറ്റിലുള്ള (ജിബി റോഡ്) ബാങ്ക് ശാഖയിലാണ് പരിപാടി. ബാങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ പാലക്കാട് സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ച് സൗജന്യ സാമ്പത്തിക ബോധവൽക്കരണ സെമിനാർ നടത്തുന്നു. സെപ്റ്റംബർ 21 ന് രാവിലെ 10 മണി മുതൽ 12.30 വരെ എരുമക്കാര സ്ട്രീറ്റിലുള്ള (ജിബി റോഡ്) ബാങ്ക് ശാഖയിലാണ് പരിപാടി. ബാങ്ക് പ്രസിഡന്‍റ്  സി. ബാലൻ സെമിനാർ ഉദ്ഘാടനം ചെയ്യും.  സെക്രട്ടറി കൃഷ്ണകുമാർ എവി ചടങ്ങിൽ അധ്യക്ഷം വഹിക്കും.

ജിയോജിത് ചീഫ് ഇൻവെസ്റ്റ്‌മെന്‍റ്  സ്ട്രാറ്റജിസ്റ്റ് ഡോ: വി. കെ. വിജയകുമാർ ആണ് മുഖ്യ പ്രഭാഷകൻ. ജിയോജിത് പാലക്കാട് റീജിയണൽ ഹെഡ് സി. ജോസഫ് സെബാസ്റ്റ്യൻ സംശയങ്ങൾക്ക് മറുപടി പറയും. സെമിനാറിന്‍റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും ഉണ്ടാവും. ജിയോജിത്ത്,  മനോരമ ഇയർബുക്ക് എന്നിവയുടെ സമ്മാനങ്ങളും ക്വിസ് മത്സരത്തിന്‍റെ ഭാഗമായി നൽകും.

ADVERTISEMENT

മലയാള മനോരമ, ജിയോജിത്  എന്നിവയുടെ സ്റ്റാളുകളും സെമിനാറിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യം ഉണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മനോരമ സമ്പാദ്യം മാഗസിന്‍റെ ഒരു വർഷത്തെ സബ്‌സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.  ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 99958 00115 (ചാനൽ സെയിൽസ് മാനേജർ, പാലക്കാട് റീജിയൺ, ജിയോജിത്) 

English Summary:

Attend a free financial awareness seminar in Palakkad on September 21st! Learn from Geojit's Chief Investment Strategist, Dr.V.K Vijayakumar