ഓഹരിവിപണിയിലെ ടെക്നിക്കല്‍ അനാലിസിസ് ശില്‍പശാല നാളെ (ഞായറാഴ്ച) കോഴിക്കോട് നടക്കും. മലയാള മനോരമ സമ്പാദ്യവും ഷെയർവെല്‍ത്ത് സെക്യൂരിറ്റിസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുംബൈയിലെ എന്‍.ഐ.എസ്.എം ഫാക്കല്‍റ്റി ഡോ. മുഹമ്മദ് മിറാജ് ഇനാംദാർ ക്ളാസ് നയിക്കും. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 5.30 ന് വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരിവിപണിയിലെ ടെക്നിക്കല്‍ അനാലിസിസ് ശില്‍പശാല നാളെ (ഞായറാഴ്ച) കോഴിക്കോട് നടക്കും. മലയാള മനോരമ സമ്പാദ്യവും ഷെയർവെല്‍ത്ത് സെക്യൂരിറ്റിസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുംബൈയിലെ എന്‍ ഐ എസ്എം ഫാക്കല്‍റ്റി ഡോ. മുഹമ്മദ് മിറാജ് ഇനാംദാർ ക്ളാസ് നയിക്കും. 

രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 5.30 ന് വരെ തോണ്ടയാട് ബൈപ്പാസ് റോഡിലെ ഡിമോറ ഹോട്ടലിലാണ് പരിപാടി. ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും ടെക്നിക്കല്‍ അനാലിസിസും ഉപയോഗിച്ച് വിപണിയില്‍ എങ്ങനെ നേട്ടമുണ്ടാക്കാം എന്ന വിഷയം പ്രതിപാദിക്കും. 

ADVERTISEMENT

പരിപാടിയില്‍ പങ്കെടുക്കുന്നവർക്ക് മനോരമ സമ്പാദ്യം മാസികയുടെ സൗജന്യ വാർഷിക വരിക്കാരാവാം. പ്രവേശനം ഫീസ് മൂലം. വിളിക്കുക, 9895761084, 9895761022.

English Summary:

Learn technical analysis and AI trading strategies for stock market success at a workshop in Kozhikode this Sunday. Led by NISM faculty Dr. Mohammed Miraj Inamdar. Register now!