ബിഎസ്ഇയുടെ( ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ഏഷ്യാ ഇൻഡക്‌സ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ സൂചിക " ബിഎസ്ഇ സെലക്ട് ഐപിഒ " ആരംഭിച്ചു. ഈ സൂചിക പുതുതായി ലിസ്റ്റ് ചെയ്തതോ വിഭജിക്കപ്പെട്ടതോ ആയ കമ്പനികളെ ട്രാക്ക് ചെയ്യും. ബിഎസ്ഇയിൽ പുതുതായി ലിസ്റ്റ് ചെയ്ത ഓഹരികളുടെ പ്രകടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎസ്ഇയുടെ( ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ഏഷ്യാ ഇൻഡക്‌സ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ സൂചിക " ബിഎസ്ഇ സെലക്ട് ഐപിഒ " ആരംഭിച്ചു. ഈ സൂചിക പുതുതായി ലിസ്റ്റ് ചെയ്തതോ വിഭജിക്കപ്പെട്ടതോ ആയ കമ്പനികളെ ട്രാക്ക് ചെയ്യും. ബിഎസ്ഇയിൽ പുതുതായി ലിസ്റ്റ് ചെയ്ത ഓഹരികളുടെ  പ്രകടനം മനസിലാക്കാനിത് സഹായിക്കും. 

വിപണി മൂല്യം, ലിക്വിഡിറ്റി, കുറഞ്ഞത് 3 മാസത്തെ ലിസ്റ്റിങ് ചരിത്രം എന്നീ മൂന്ന് പ്രാഥമിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഓഹരികൾ   "ബിഎസ്ഇ സെലക്ട് ഐപിഒ" സൂചികയിൽ ഉൾപ്പെടുത്തുക.

A man attends a phone call as he stands next to the logo of Bombay Stock Exchange (BSE) displayed at the BSE building in Mumbai on August 5, 2024. (Photo by Indranil MUKHERJEE / AFP)
ADVERTISEMENT

ഇടിഎഫുകളും ഇൻഡെക്സ് ഫണ്ടുകളും പോലെയുള്ളവ  നീങ്ങുന്നതിന്റെ അളവ് അറിയുന്നതിനും അതുപോലെ ഇന്ത്യയിലെ പ്രധാന മേഖലകളിലുടനീളമുള്ള പുതിയ കമ്പനികളുടെ പ്രകടനം അളക്കുന്നതിനും ഈ പുതിയ സൂചിക ഉപയോഗിക്കാം. പി എം എസ് തന്ത്രങ്ങൾ, മ്യൂച്ചൽ ഫണ്ട് സ്കീമുകൾ, ഫണ്ട് പോർട്ട്ഫോളിയോകൾ എന്നിവയുടെ ബെഞ്ച്മാർക്കിങിനും ഇത് ഉപയോഗിക്കാം.

English Summary:

Track the performance of newly listed and demerged companies with BSE's new index, "BSE Select IPO". Understand market trends and benchmark investment strategies.