ഗുരുതര രോഗങ്ങൾക്ക് അഞ്ചു വർഷക്കാലം തുടർ ചികിത്സാ സഹായം ലഭിക്കുകയെന്നത് ചെറിയ കാര്യമല്ല .സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമാണ് തീരാരോഗ്യം പദ്ധതിയിലൂടെ അഞ്ചു വർഷത്തെ തുടർ ചികിത്സാ സഹായം സർക്കാർ ഉറപ്പുവരുത്തുന്നത് മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോർഡ് അംഗങ്ങൾക്കാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുതര രോഗങ്ങൾക്ക് അഞ്ചു വർഷക്കാലം തുടർ ചികിത്സാ സഹായം ലഭിക്കുകയെന്നത് ചെറിയ കാര്യമല്ല. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമാണ് തീരാരോഗ്യം പദ്ധതിയിലൂടെ അഞ്ചു വർഷത്തെ തുടർ ചികിത്സാ സഹായം സർക്കാർ ഉറപ്പുവരുത്തുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോർഡ് അംഗങ്ങൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. നേരത്തെ ഒറ്റത്തവണ ചികിത്സാ സഹായം മാത്രമാണ് ലഭിച്ചിരുന്നത്. പുതിയ പദ്ധതിയിൽ ചികിത്സാ മാനദണ്ഡങ്ങളിലൊന്നും മാറ്റമില്ല.

ക്ഷേമനിധി ബോർഡിൽ മൂന്നു വർഷത്തിൽ കുറയാത്ത അംഗത്വം ഉണ്ടായിരിക്കണം. കുടുംബ വാർഷിക വരുമാനം 50,000 രൂപയിൽ കവിയാൻ പാടില്ല .സർക്കാർ/സഹകരണ / സർക്കാർ നിശ്ചയിച്ച സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് സഹായം ലഭിക്കും .

ADVERTISEMENT

ഓരോ വർഷവും അനുവദിക്കുന്ന പരമാവധി തുക വിവരങ്ങൾ:

∙ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവർ - 25000 രൂപ

ADVERTISEMENT

∙ഡയലിസിസ് ചെയ്യുന്നവർ - 50000 രൂപ

∙കരൾ രോഗികൾ - 20000 രൂപ

ADVERTISEMENT

∙കാൻസർ രോഗികൾ - 50,000 രൂപ 

∙കിടപ്പു രോഗികൾ - 20000 രൂപ

∙ഭിന്നശേഷിക്കാരായ കുട്ടികളുള്ളവർ - 10000 രൂപ

∙ഗർഭാശയ രോഗമുള്ളവർ - 10000 രൂപ

തീരാരോഗ്യം പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന തുകയിൽ വ്യത്യാസമില്ല.

English Summary : Theerarogyam Project will Give Treatment Aid for Critical Patients