വാട്ടർ ചാർജ് കുടിശികയുള്ള വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഈ അവസരം നിങ്ങൾക്കു പ്രയോജനപ്പെടുത്താം. കുടിവെള്ള ചാർജ്‌ കുടിശിക തീർപ്പാക്കാൻ കേരള വാട്ടർ അതോറിറ്റി ഒട്ടേറെ ഇളവുകളുമായി ആംനെസ്റ്റി പദ്ധതി - 2022 അവതരിപ്പിച്ചു. സെപ്റ്റംബർ 30 വരെ ഈ പദ്ധതി' പ്രകാരം ഉപയോക്താക്കൾക്ക് അപേക്ഷ നൽകാം. 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്ടർ ചാർജ് കുടിശികയുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കുടിവെള്ള ചാർജ്‌ കുടിശിക തീർപ്പാക്കാൻ കേരള വാട്ടർ അതോറിറ്റി ഒട്ടേറെ ഇളവുകളുമായി ആംനെസ്റ്റി പദ്ധതി - 2022 അവതരിപ്പിച്ചു. സെപ്റ്റംബർ 30 വരെ ഈ പദ്ധതി' പ്രകാരം ഉപയോക്താക്കൾക്ക് അപേക്ഷ നൽകാം.

2021 ഡിസംബർ 31 വരെ കുടിശികയുള്ള എല്ലാ ഉപഭോക്താക്കൾക്കും പദ്ധതി പ്രയോജനപ്പെടുത്താനാകും. കുടിശിക തുകയുടെ 50 ശതമാനം അടച്ച് വാട്ടർ കണക്ഷൻ നിലനിർത്താം. ബാക്കി തുക പരമാവധി ആറു തവണകളായി അടയ്ക്കാം. റവന്യു റിക്കവറി, കോടതി വ്യവഹാര നടപടി നേരിടുന്ന ഉപയോക്താക്കൾക്ക് പ്രത്യേക ഇളവുകളുണ്ട്. 

ADVERTISEMENT

കാൻസർ രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, ഡയാലിസിസിന് വിധേയമാകുന്നവർ, മാനസിക ശാരീരിക വെല്ലുവിളിയുള്ള കുട്ടികളുടെ കുടുംബങ്ങൾ എന്നിവർക്ക് വാട്ടർ ചാർജ് മാത്രം ഈടാക്കി കണക്ഷൻ പുനസ്ഥാപിച്ചു നൽകും. കണക്ഷൻ വിഛേദിക്കപ്പെട്ട ഗാർഹികേതര ഉപയോക്താക്കളിൽ നിന്ന് യഥാർത്ഥ വാട്ടർ ചാർജും പിഴയുടെ 50%വും മാത്രമേ ഈടാക്കൂ.

അപേക്ഷകൾ കേരള വാട്ടർ അതോറിറ്റിയുടെ എല്ലാ സെക്ഷൻ/സബ് ഡിവിഷൻ / ഡിവിഷൻ ഓഫീസുകളിൽ സെപ്റ്റംബർ 30 വരെ സ്വീകരിക്കും.

ADVERTISEMENT

English Summary : Special Scheme for Water Authority Bill Payment