ടാറ്റയുടെ ഉടമസ്ഥതയിലുള്ളഎയർ ഇന്ത്യ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ 96 മണിക്കൂർ പ്രത്യേക വിൽപ്പന ആരംഭിച്ചു, ഉപഭോക്താക്കൾക്ക് അവരുടെ യാത്രകൾ ആകർഷകമായ നിരക്കിൽ ആസൂത്രണം ചെയ്യാൻ ഇത് അവസരം നൽകുന്നു. ആഭ്യന്തര റൂട്ടുകളിൽ, വൺ-വേ നിരക്കുകൾ ഇക്കോണമിക്ക് 1,470 രൂപയിലും, ബിസിനസ് ക്ലാസിന് 10,130 രൂപയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിൽ  96 മണിക്കൂർ പ്രത്യേക വിൽപ്പന ആരംഭിച്ചു, ഉപഭോക്താക്കൾക്ക്  അവരുടെ  യാത്രകൾ ആകർഷകമായ നിരക്കിൽ ആസൂത്രണം ചെയ്യാൻ ഇത്  അവസരം നൽകുന്നു.

 ആഭ്യന്തര റൂട്ടുകളിൽ, വൺ-വേ നിരക്കുകൾ ഇക്കോണമിക്ക് 1,470 രൂപയിലും, ബിസിനസ് ക്ലാസിന് 10,130 രൂപയിലും   ആരംഭിക്കുന്നു. തിരഞ്ഞെടുത്ത രാജ്യാന്തര റൂട്ടുകളിൽ ആകർഷകമായ നിരക്കുകൾ ലഭ്യമാണെന്ന് എയർലൈൻ അറിയിച്ചു.
 
എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് (airindia.com) വഴിയും മൊബൈൽ ആപ്പ് വഴിയും നടത്തുന്ന എല്ലാ ബുക്കിങുകള്‍ക്കും കൺവീനിയൻസ് ഫീസ് സൗജന്യമാണ്. എയർ ഇന്ത്യയുടെ ഫ്ലയിങ് റിട്ടേൺസ് അംഗങ്ങൾക്ക് എല്ലാ ടിക്കറ്റുകളിലും ഇരട്ട ലോയൽറ്റി ബോണസ് പോയിന്റുകൾ നേടാനാകും.

ADVERTISEMENT

English Summary : Travel Offers from Air India