ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ മൂന്നാം ഏകദിന മത്സരത്തിലെ 6 വിക്കറ്റ് ജയത്തോടെ 3 മത്സര പരമ്പര ഇന്ത്യ തൂത്തുവാരി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ മൂന്നാം ഏകദിന മത്സരത്തിലെ 6 വിക്കറ്റ് ജയത്തോടെ 3 മത്സര പരമ്പര ഇന്ത്യ തൂത്തുവാരി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 

സ്കോർ: ദക്ഷിണാഫ്രിക്ക 50 ഓവറിൽ 8ന് 215. ഇന്ത്യ 40.4 ഓവറിൽ 4ന് 220. 10 ഓവറിൽ 27 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരം ദീപ്തി ശർമയാണ് പ്ലെയർ ഓഫ് ദ് മാച്ച്. പരമ്പരയിൽ രണ്ടു സെഞ്ചറിയും ഒരു അർധ സെഞ്ചറിയും നേടിയ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥനയാണ് പ്ലെയർ ഓഫ് ദ് സീരീസ്. 

ADVERTISEMENT

216 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ 83 പന്തിൽ 90 റൺസുമായി മുന്നിൽ നിന്നു നയിച്ച സ്മൃതി മന്ഥനയുടെ ഇന്നിങ്സാണ് അനായാസ ജയത്തിൽ എത്തിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിലും സെഞ്ചറി നേടിയ സ്മൃതിക്ക്, തുടർച്ചയായി 3 ഏകദിന മത്സരങ്ങളിൽ സെഞ്ചറി നേടുന്ന ഏഷ്യയിൽനിന്നുള്ള ആദ്യ വനിതാ താരം എന്ന റെക്കോർഡ് 10 റൺസ് അകലെയാണ് നഷ്ടപ്പെട്ടത്.

English Summary:

India won the series against South Africa