ചെസ് ഒളിംപ്യാഡ് ഇന്നു മുതൽ; ഇന്ത്യൻ ടീമിൽ നിഹാൽ സരിനും
ചെസ് ഒളിംപ്യാഡിലെ കിരീടം നിലനിർത്താൻ മുൻ ലോകചാംപ്യൻ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇന്നു പോരാട്ടം തുടങ്ങുന്നു. 12 അംഗ ടീമിലെ ഏക മലയാളിയായി ഗ്രാൻഡ് മാസ്റ്റർ നിഹാൽ...Chess Olympiad, Chess Olympiad indian team, Chess Olympiad Nihal, Chess Olympiad manorama news

തൃശൂർ ∙ ചെസ് ഒളിംപ്യാഡിലെ കിരീടം നിലനിർത്താൻ മുൻ ലോകചാംപ്യൻ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇന്നു പോരാട്ടം തുടങ്ങുന്നു. 12 അംഗ ടീമിലെ ഏക മലയാളിയായി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനുമുണ്ട്. ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷം ഇന്ത്യ ചെസ് ഒളിംപ്യാഡിൽ സ്വർണം നേടിയപ്പോഴും നിഹാൽ ടീമിലംഗമായിരുന്നു. കോവിഡ് കാരണം ഇത്തവണയും ഓൺലൈനായാണ് ഒളിംപ്യാഡ്.
താരങ്ങൾ വീട്ടിലിരുന്നു മത്സരത്തിൽ പങ്കെടുക്കാനായിരുന്നു ആദ്യം തീരുമാനമെങ്കിലും ചെസ് ഫെഡറേഷൻ ഇടപെട്ട് ഇവരെ ചെന്നൈയിലെ ഹോട്ടലിൽ താമസിപ്പിച്ച് മത്സരത്തിൽ പങ്കെടുപ്പിക്കാൻ ക്രമീകരണമുണ്ടാക്കിയിട്ടുണ്ട്.
English Summary: Chess Olympiad begins