ലണ്ടൻ ∙ റഷ്യ, ബെലാറൂസ് താരങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് വിമ്പിൾഡൻ ടെന്നിസ് സംഘാടകർ നീക്കി. ഈ വർഷത്തെ വിമ്പിൾഡനിൽ ‘നിഷ്പക്ഷ’ താരങ്ങളായി ഇവർക്കു പങ്കെടുക്കാം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിലാണ് താരങ്ങളെ കഴിഞ്ഞ വർഷം വിമ്പിൾഡൻ വിലക്കിയിരുന്നത്. മറ്റു മത്സരവേദികളിൽ റഷ്യ, ബെലാറൂസ് താരങ്ങളെ നിഷ്പക്ഷ അത്‌ലീറ്റുകളായി പരിഗണിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിമ്പിൾഡനിലെയും നയം മാറ്റം. ജൂലൈ 3 മുതലാണ് വിമ്പിൾഡൻ മത്സരങ്ങൾക്കു തുടക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ റഷ്യ, ബെലാറൂസ് താരങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് വിമ്പിൾഡൻ ടെന്നിസ് സംഘാടകർ നീക്കി. ഈ വർഷത്തെ വിമ്പിൾഡനിൽ ‘നിഷ്പക്ഷ’ താരങ്ങളായി ഇവർക്കു പങ്കെടുക്കാം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിലാണ് താരങ്ങളെ കഴിഞ്ഞ വർഷം വിമ്പിൾഡൻ വിലക്കിയിരുന്നത്.

മറ്റു മത്സരവേദികളിൽ റഷ്യ, ബെലാറൂസ് താരങ്ങളെ നിഷ്പക്ഷ അത്‌ലീറ്റുകളായി പരിഗണിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിമ്പിൾഡനിലെയും നയം മാറ്റം. ജൂലൈ 3 മുതലാണ് വിമ്പിൾഡൻ മത്സരങ്ങൾക്കു തുടക്കം.

ADVERTISEMENT

എന്നാൽ, റഷ്യയുടെയും ബെലാറൂസിന്റെയും താരങ്ങളെ നിഷ്പക്ഷ അത്‌ലീറ്റുകളായിപ്പോലും വിമ്പിൾഡനിൽ പങ്കെടുപ്പിക്കരുതെന്നു 2 വട്ടം വനിതാ സിംഗിൾസ് ചാംപ്യനായ ചെക്ക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവ ആവശ്യപ്പെട്ടു. റഷ്യ – ബെലാറൂസ് താരങ്ങളെ അടുത്ത പാരിസ് ഒളിംപിക്സിൽനിന്നും വിലക്കണമെന്നും ക്വിറ്റോവ അഭിപ്രായപ്പെട്ടു.

English Summary : Wimbledon ban on Russia and Belarus players lifted