Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറിൻ ഷെരീഫിന്റെ 'അഡാർ' ചിത്രങ്ങൾ വൈറൽ

Noorin Shereef

ഇന്ത്യൻ ചരിത്രത്തിലെ സുവർണ അധ്യായമാണ് ചിത്തോറിലെ റാണി പദ്മാവതിയുടേത്. സഞ്ജയ് ലീലാ ബൻസാലി പദ്മാവത് എന്ന ചലച്ചിത്ര ഭാഷ്യമൊരുക്കിയതോടെയാണ് ‘റാണി പദ്മാവതി’ എന്ന വീരനായികയെക്കുറിച്ച് ഏവരും കൂടുതൽ അടുത്തറിയുന്നത്. 

noorin-shereef3

ദീപിക പദുകോണായിരുന്നു അഴകിന്റെ റാണിയായി വെള്ളിത്തിരയിലെത്തിയത്.

noorin-shereef2

ചിത്രം പുറത്തിറങ്ങിയത് മുതൽ ആരാധകരുടെ കണ്ണുടക്കിയ മറ്റൊരു സംഗതി കൂടിയുണ്ട്. പദ്മാവതിയായുള്ള ദീപികയുടെ മേക്ക് ഓവർ. രജപുത്ര പാരമ്പര്യം വിളിച്ചോതുന്ന ആടയാഭരണങ്ങൾ അണിഞ്ഞ് സുന്ദരിയായിട്ടായിരുന്നു ദീപികയുടെ രംഗ പ്രവേശം.

noorin-shereef4

ഇപ്പോഴിതാ ‘പദ്മാവത്’ ലുക്കിൽ ക്യാമറയ്ക്കു മുന്നിലെത്തിയിരിക്കുകയാണ് മലയാളത്തിൽ നിന്നുള്ള ഒരു യുവ സുന്ദരി. ‘അഡാർ ലൗവിലൂടെ’ പ്രേക്ഷകരുടെ മനം കവർന്ന നൂറിൻ ഷെരീഫാണ് ‘പദ്മാവതിയായി’ മാറിയിരിക്കുന്നത്.

Costumes: Diva Womens Clothing Store

Styling: Shefeena KS

Makeup: JajiMole Sunil - Jajis Innovation

PiC: Santhosh Adoor