ഇത് പൊന്നിയൻ സെൽവന്റെ ‘വാനതി’ തന്നെയാണോ ?; ഹോട്ട് ലുക്കിൽ ശോഭിത
ഓരോ ദിവസവും വ്യത്യസ്ത ഫാഷൻ സെൻസുകൊണ്ട് അമ്പരപ്പിക്കുകയാണ് ഇന്ത്യ കോച്ചർ വീക്ക്. ഷോയില്‍ നിന്നുള്ള ശോഭിത ധൂലിപാലയുടെ സ്റ്റൈൽ ഫാഷൻ ലോകത്ത് കയ്യടി നേടി. ലഹങ്കയിലാണ് ശോഭിത എത്തിയത്. സിൽവർ നിറത്തിലുള്ള ലഹങ്കയിലാണ് ശോഭിത എത്തിയത്. ഹെവി ഡിസൈനോട് കൂടിയതാണ് ലഹങ്ക. ബ്രാലെറ്റ് ബ്ലൗസാണ് സ്റ്റൈൽ ചെയ്തത്.

ഓരോ ദിവസവും വ്യത്യസ്ത ഫാഷൻ സെൻസുകൊണ്ട് അമ്പരപ്പിക്കുകയാണ് ഇന്ത്യ കോച്ചർ വീക്ക്. ഷോയില്‍ നിന്നുള്ള ശോഭിത ധൂലിപാലയുടെ സ്റ്റൈൽ ഫാഷൻ ലോകത്ത് കയ്യടി നേടി. ലഹങ്കയിലാണ് ശോഭിത എത്തിയത്.
Read More: മേക്കപ്പ് ചെയ്ത് തരുമോ ? ഒരൊറ്റ ചോദ്യത്തിൽ സമൂഹമാധ്യമങ്ങളിൽ താരമായി ചന്ദ്രിക
സിൽവർ നിറത്തിലുള്ള ലഹങ്കയിലാണ് ശോഭിത എത്തിയത്. ഹെവി ഡിസൈനോട് കൂടിയതാണ് ലഹങ്ക. ബ്രാലെറ്റ് ബ്ലൗസാണ് സ്റ്റൈൽ ചെയ്തത്. ഡീപ്പ് നെക്ക് താരത്തിന് സെക്സി ലുക്ക് നല്‍കി. ഹൈസ്ലിറ്റ് സ്കെർട്ടാണ് പെയർ ചെയ്തത്.
വളകൾ, മോതിരം എന്നിവ ആക്സസറൈസ് ചെയ്തു. ചുണ്ടിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. ഹീൽസ് സ്റ്റൈൽ ചെയ്തു. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ശോഭിത തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.
ഇഷാൻ ഖട്ടറാണ് ശോഭിതയ്ക്കൊപ്പം റാംപിലെത്തിയത്. കറുപ്പ് നിറത്തിലുള്ള സ്യൂട്ടാണ് ഇഷാൻ അണിഞ്ഞത്.
Content Highlights : Sobhita Dhulipala | Sobhita Dhulipala Fashion | India Couture Week | Lahanka Fashion | Sexy Lehenga | Fashion | Style | Lifestyle | Manoramaonline