ഹജ് കർമത്തിനായി മക്കയിലേക്കു പോകുന്ന വിവരം പങ്കുവച്ച് ടെന്നിസ് താരം സാനിയ മിർസ. ജീവിതത്തിൽ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും ‍ഹജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു. നിങ്ങൾ ഓരോരുരുത്തരുടെയും പ്രാർഥനയിൽ ഉൾപ്പെടുത്തണമെന്നും പുതിയൊരാളായി തിരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹജ് കർമത്തിനായി മക്കയിലേക്കു പോകുന്ന വിവരം പങ്കുവച്ച് ടെന്നിസ് താരം സാനിയ മിർസ. ജീവിതത്തിൽ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും ‍ഹജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു. നിങ്ങൾ ഓരോരുരുത്തരുടെയും പ്രാർഥനയിൽ ഉൾപ്പെടുത്തണമെന്നും പുതിയൊരാളായി തിരിച്ചു വരാനുള്ള യാത്രയാണിതെന്നും സാനിയ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

‘എന്റെ പ്രിയപ്പെട്ടവരോട്, വിശുദ്ധ ഹജ് കർമത്തിനുള്ള അനുഗ്രഹം ലഭിച്ചിരിക്കുന്നു.  ആരോടെങ്കിലും ഏതെങ്കിലും വിധത്തിലുള്ള തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ഈ വിശുദ്ധ കർമത്തിനു പോകുന്നതിനു മുൻപ് അഭ്യർഥിക്കുകയാണ്. ആത്മീയ നവീകരണം തേടാനുള്ള ഈ അവസരത്തിൽ എന്റെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞിരിക്കുന്നു. പ്രാർഥനകൾക്ക് ഉത്തരം നൽകാനും അനുഗ്രഹീതമായ പാതയിലൂടെ നയിക്കാനും ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു. ഈ യാത്ര തുടങ്ങുമ്പോൾ നിങ്ങളുടെ പ്രാർഥനകളില്‍ എന്നെയും ഉൾപ്പെടുത്തുമല്ലോ. എളിമയുള്ള ഹൃദയമുള്ള ശക്തമായ വിശ്വാസമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’– സാനിയ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

ADVERTISEMENT

കഴിഞ്ഞ ജനുവരിയിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ്താരം ഷുഹൈബ് മാലിക്കുമായുള്ള വിവാഹ ബന്ധം സാനിയ വേർപ്പെടുത്തിയത്. നേരത്തേ കുടുംബ സമേതം സാനിയ ഉംറ കർമവും നിർവഹിച്ചിരുന്നു. 

English Summary:

Sania Mirza Shares Heartfelt Message About Performing Hajj and Seeking Forgiveness