സമാധാനത്തോടെ ബിക്കിനി ധരിക്കണമെന്ന് ഭാര്യ ഒരാഗ്രഹം പറഞ്ഞാൽ പിന്നെ നടത്തിക്കൊടുത്താതിരിക്കാൻ പറ്റുമോ? ഒരു ദ്വീപ് തന്നെ അങ്ങ് വാങ്ങിക്കൊടുത്തു സ്നേഹസമ്പന്നനായ ഭർത്താവ്. കോടികൾ മുടക്കിയാലെന്താ തന്റെ ഭാര്യയ്ക്ക് ഇനി ബിക്കിനി ധരിച്ച് സ്വന്തം ദ്വീപിന്റെ ബിച്ചിൽ അവധിക്കാലം ആസ്വദിക്കാം. ഇന്നത്തെ കാലത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമാധാനത്തോടെ ബിക്കിനി ധരിക്കണമെന്ന് ഭാര്യ ഒരാഗ്രഹം പറഞ്ഞാൽ പിന്നെ നടത്തിക്കൊടുത്താതിരിക്കാൻ പറ്റുമോ? ഒരു ദ്വീപ് തന്നെ അങ്ങ് വാങ്ങിക്കൊടുത്തു സ്നേഹസമ്പന്നനായ ഭർത്താവ്. കോടികൾ മുടക്കിയാലെന്താ തന്റെ ഭാര്യയ്ക്ക് ഇനി ബിക്കിനി ധരിച്ച് സ്വന്തം ദ്വീപിന്റെ ബിച്ചിൽ അവധിക്കാലം ആസ്വദിക്കാം. ഇന്നത്തെ കാലത്തെ എത്ര ഭർത്താക്കാൻമാർ ഇങ്ങനെ ചെയ്യും? എന്തിന് ഭാര്യ ബിക്കിനി ധരിക്കണമെന്ന് പറഞ്ഞാൽ അത് എങ്ങനെയെങ്കിലും തടയാനാകും പലരും ശ്രമിക്കുക. അവിടെയാണ് ഈ ഭർത്താവ് വ്യത്യസ്തനായിരിക്കുന്നത്.  50 മില്യൺ ഡോളർ മുടക്കിയാണ് ദുബായിലെ കോടീശ്വരനായ ഭർത്താവ് ഭാര്യയുടെ ആഗ്രഹം സഫലമാക്കാൻ ഇത്തരമൊരു പ്രവൃത്തി ചെയ്തത്. ഭാര്യ തന്നെയാണ് ഈ കാര്യം സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതും. 

യുകെ സ്വദേശിനിയായ സൗദി അൽ നദക്ക് ദുബായ് വ്യവസായി ജമാൽ അൽ നദക്കിന്റെ ഭാര്യയാണ്. ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലുമെല്ലാം ലക്ഷക്കണക്കിനു ഫോളവേഴ്സുള്ള വ്യക്തിയാണ് സൗദി അൽ നദക്ക്.  അത്യാഡംബരപൂർണമായ അവരുടെ ജീവിതമാണ് എപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുള്ളത്. തന്റെ എന്ത് ആഗ്രഹങ്ങൾക്കും പണം വാരിയെറിയുന്ന ഭർത്താവിനെ എപ്പോഴും പ്രശംസിക്കാറുള്ള സൗദി, തന്റെ ജീവിതം അങ്ങേയറ്റം ആസ്വദിക്കുന്നൊരാൾ കൂടിയാണ്.

ADVERTISEMENT

താനൊരു മുഴുവൻ സമയ വീട്ടമ്മയാണെന്നാണ് യുവതി  പരിചയപ്പെടുത്തുന്നത്. ദുബായിൽ പഠനത്തിനു വന്നപ്പോഴാണ് നദക്കിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും വിവാഹിതരായിട്ട് മൂന്നുവർഷത്തിലേറെയായി. തനിക്ക് സമാധാനത്തോടെ ബിക്കിനി ധരിക്കണമെന്ന് ഭർത്താവ് നദക്കിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം തന്നെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് സ്വന്തമായൊരു ദ്വീപ് വാങ്ങിയതെന്ന് യുവതി പറയുന്നു. “എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം എതിർപ്പൊന്നും പറഞ്ഞില്ല, ബീച്ചിൽ ഞാൻ സുരക്ഷിതയായിരിക്കണമെന്ന് എന്റെ ഭർത്താവ് ആഗ്രഹിക്കുന്നു. അതിനാലാണ് അദ്ദേഹം ഒരുദ്വീപ് വാങ്ങിയത്. സൗദി നദക്ക് പറയുന്നു. കുറേക്കാലമായി വലിയൊരു നിക്ഷേപം എന്തിലെങ്കിലും നടത്തണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഞാൻ ഇത്തരമൊരു ആഗ്രഹം പറഞ്ഞത്. ഉടനടി ഭർത്താവ് ദ്വീപ് വാങ്ങി.’’– യുവതി വെളിപ്പെടുത്തി. 

എന്നാൽ യുവതിയുടെ ഈ വിഡിയോയ്ക്കും പതിവുപോലെ വിദ്വേഷം നിറഞ്ഞ കമന്റുകളാണ് ഭൂരിഭാഗവും ലഭിച്ചിരിക്കുന്നത്. തന്റെ ജീവിതശൈലി എല്ലാവരുമായും പങ്കിടാൻ ആഗ്രഹിക്കുന്നതിനാലാണ് ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നതെന്നും തന്നോട് ആളുകൾക്ക് ഇത്രയധികം വെറുപ്പ് തോന്നുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും സൗദി തന്റെ പ്രസ്താവനയിൽ പറഞ്ഞു. താൻ എപ്പോൾ വിഡിയോ ഇട്ടാലും ആളുകൾ മോശം കമന്റാണ് ഇടാറുള്ളതെന്നും ഇത് പലപ്പോഴും വിഷമം ഉണ്ടാക്കാറുണ്ടെന്നും അവർ സൂചിപ്പിച്ചു. 

ADVERTISEMENT

സമ്പന്നയായ ഒരു വീട്ടമ്മ എന്നതിലുപരി സൗദി, ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും തന്റെ ഗ്ലാമറസ് ലൈഫ്‌സ്‌റ്റൈൽ പങ്കുവയ്ക്കുന്ന ഒരു ഇൻഫ്ലുവൻസർ എന്ന നിലയിലും പ്രശസ്തയാണ്. സ്വകാര്യതയുടെയും സുരക്ഷയുടെയും കാരണങ്ങളാൽ ദ്വീപ് എവിടെയാണെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും തന്റെ ആഗ്രഹങ്ങൾക്ക് എന്നും കൂട്ടുനിൽക്കുന്ന, എന്തും സാധിച്ചുതരുന്നൊരു ഭർത്താവിനെ കിട്ടിയതിൽ താൻ ഏറെ സന്തോഷവതിയാണെന്നും സൗദി പറയുന്നുണ്ട്. 

English Summary:

Husband Buys Entire Island So Wife Can Wear Bikini: Love or Extravagance?