Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലക്കിഴിവിന്റെ മഹാമേള, വസ്ത്രങ്ങൾക്ക് 70 ശതമാനം വരെ!

amazon-grand-indian-sale-products-offers

ഓഫറുകളുടെ പെരുമഴയുമായി വീണ്ടും ആമസോൺ. ഒക്ടോബർ 10 ന് ആരംഭിച്ച ഗ്രേറ്റ് ഇന്ത്യൻ സെയിലിന്റെ ആദ്യ രണ്ടു ദിവസങ്ങളിൽതന്നെ ഇന്ത്യയെ ആമസോണ്‍ അത്ഭുതപ്പെടുത്തി. മടിച്ചു നിന്നാൽ ഇനി തിരിച്ചുകിട്ടാത്ത സുവർണാവസരമാണിതെന്നു നിസംശയം പറയാം. എല്ലാം പ്രമുഖ ബ്രാന്റുകളെയും ഉൾപ്പെടുത്തി ഫാഷന്റെ ലോകം ഓരോരുത്തരുടെയും വിരൽ തുമ്പിലെത്തിക്കുകയാണ് ആമസോൺ.

ആഘോഷങ്ങൾക്ക് നിറം പകരാം

ഇന്ത്യക്കാരുടെ ആഘോഷങ്ങൾക്കു നിറം പകരുക എന്ന ലക്ഷ്യത്തോടെ വൻ ഡിസ്കൗണ്ട് ഓഫറുകളുമായാണ് ആമസോൺ രംഗത്തെത്തിയിരിക്കുന്നത്. വസ്തുക്കൾക്ക് ലഭ്യമായ വൻവിലക്കുറവിനൊപ്പം സ്റ്റേറ്റ് ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ആമസോണിൽ ലഭ്യമാണ്. ഇതു കൂടാതെ എല്ലാദിവസവും ഫ്ലാഷ് സെയിലുകളുണ്ട്. നിശ്ചിത സമയത്തിൽ നടക്കുന്ന ഇൗ അതിവേഗ വിൽപനയിൽ ഏറ്റവും കുറഞ്ഞവിലയിൽ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാം. ഇല്ക്ട്രിക് ഉപകരണങ്ങള്‍ക്ക് എക്സ്ചേഞ്ച് ഓഫറിലൂടെ 22000 രൂപ വരെ ഡിസ്കൗണ്ട് നോടാനാകും. മാസഘടുവായി പണം നൽകുന്ന ഇഎംെഎ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആമസോണിൽ എന്തെല്ലാം

വാങ്ങാൻ കൊതിച്ച ഷർട്ട്, തേടിയിട്ടും കിട്ടാതെ പോയ ഷൂ, ലേറ്റ്സ് മോഡൽ സൺഗ്ലാസ്, സ്റ്റെലൻ ജീൻസുകൾ, ബ്രാന്റഡ് വാലറ്റുകൾ, ഒർജിനൽ പെർഫ്യൂമുകൾ, കണ്ടാൽ കൊതിക്കുന്ന ഫോണ്‍ കവറുകൾ. അങ്ങനെ എല്ലാം ഇവിടെയുണ്ട്. ലെവിസ്, പ്യൂമ, യു.എസ് പോളോ, വുഡ് ലാന്റ്, ജാക് ജോൺസ്, വാൻ ഹുസൈൻ, പീറ്റർ ഇംഗ്ലണ്ട് ലോക ബ്രാൻഡുകൾ എല്ലാം ഒരു കുടക്കീഴിൽ, സൂപ്പർതാരങ്ങളെല്ലാം അഭിനയിച്ച ട്വന്റി ട്വന്റി സിനിമ പോലെ. 

പുരുഷന്മാരുടെ വസ്ത്രങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവുണ്ട്. മാസും ക്ലാസും ആവാൻ വേണ്ടതെല്ലാം ഇവിടെ കിട്ടും. ഒരു സ്റ്റെലിഷ് മാറ്റത്തിന് ഇതിലും നല്ല സുവർണാവസരം വേറെയില്ല. സ്ത്രീകളുടെ സൗന്ദര്യവര്‍ധക വസ്തുക്കളിലും സ്റ്റെലിഷ് വസ്ത്രങ്ങളിലും ഏറ്റവും വലിയ പുതുമകളുമായാണ് ആമസോണ്‍ എത്തുന്നത്. ഒരു കടയിലും കിട്ടാത്ത വിലക്കുറവിൽ സാധനം കയ്യിലെത്തും.

ഫാഷൻ ജ്വല്ലറികൾക്ക് 70 ശതമാനംവരെ വിലക്കുറവാണ് ലഭ്യമാകുന്നത്. വാച്ചുകളും കുട്ടികളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമായി ഒരു തകർപ്പൻ അവസരം. ഒന്നുറപ്പ്ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ്ങ് മാമാങ്കത്തിനാണ് ഇൗ ദിവസങ്ങള്‍ സാക്ഷ്യം വഹിക്കുക. ബ്രാന്റ്, വില, നിറം,ഡിസ്കൗണ്ട്, മ‌െറ്റീരിയൽ,പുതിയ വസ്തുക്കൾ, റിവ്യൂ, റേറ്റിങ്. ട്രെന്റിങ് എന്നീ ഘടങ്ങൾ അടിസ്ഥാനപ്പെടുത്തി എളുപ്പത്തിൽ ഷോപ്പിങ്ങ് നടത്താനുള്ള സൗകര്യം ആമസോൺ ഏർപ്പെടുത്തിയിട്ടുണ്ട്. 

എന്തുകൊണ്ട് ആമസോൺ? 

ഓൺലൈൻ ഷോപ്പിങ് ഇന്ത്യക്കാർക്കു പരിചയപ്പെടുത്തിയത് ആമസോണാണ്. ഈ രംഗത്ത് നിലവൽ ഏറ്റവും വിശ്വസ്തതയുള്ള കമ്പനി. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ് ശൃംഖല. അതായത് പേടികൂടാതെ ആവശ്യമുള്ളതെല്ലാം കുറഞ്ഞവിലയിൽ സ്വന്തമാക്കാം.