മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഓണം ദിനത്തിൽ ആര്യ പങ്കുവച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ചുവപ്പു നിറത്തിലുള്ള കസവു സാരിയില്‍ അതിസുന്ദരിയായാണ് ആര്യ എത്തിയത്. ബാക്ക് ലെസ് ബ്ലൗസായിരുന്നു ആര്യ സാരിക്ക് പെയർ ചെയ്തത്. നിരവധി പേർ ആര്യയുടെ ഫാഷൻ സ്റ്റൈലിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഓണം ദിനത്തിൽ ആര്യ പങ്കുവച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ചുവപ്പു നിറത്തിലുള്ള കസവു സാരിയില്‍ അതിസുന്ദരിയായാണ് ആര്യ എത്തിയത്. ബാക്ക് ലെസ് ബ്ലൗസായിരുന്നു പെയർ ചെയ്തത്. നിരവധി പേർ ആര്യയുടെ ഫാഷൻ സ്റ്റൈലിന് കയ്യടിച്ചെങ്കിലും വിമർശനവും സമൂഹ മാധ്യമത്തിലുയർന്നു. 

സ്ലീവ് ലെസും ബാക്ക് ലെസുമായ ബ്ലൗസ് ചൂണ്ടിക്കാട്ടി പലരും അശ്ലീല കമന്റുമകളും ചിത്രത്തിന് താഴെ നൽകിയിരുന്നു. ‘ആ ബ്ലൗസ് തിരിച്ചാണിട്ടിരുന്നതെങ്കിൽ നന്നായിരുന്നു’, എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ താരം കമന്റിന് നൽകിയ മറുപടിയാണിപ്പോൾ വൈറലാകുന്നത്. ‘ഒട്ടും മടിക്കേണ്ട, താൻ ധൈര്യമായി ഇട്ടു നടന്നോളു, ആരും നിങ്ങളെ ജഡ്ജ് ചെയ്യില്ല, അതു നിങ്ങളുടെ ചോയിസാണ്’. എന്നാണ് ആര്യ മറുപടി നൽകിയത്. 

ആര്യ, Image Credits: Instagram/arya.badai
ADVERTISEMENT

‘എന്റെ പൊന്നു ചേച്ചി ഈ നെഗറ്റീവ് പറയുന്നവരെ നമ്മള്‍ ഒരിക്കലും തളര്‍ത്തരുത്. അവര്‍ നമ്മടെ പോസിറ്റീവ് കണ്ടേ മരിക്കാവൂവെന്ന്’ പറഞ്ഞ് മറ്റൊരാളുമെത്തി. ‘പിന്നല്ല. അതാണ് ഞാനും ചെയ്തുള്ളൂ ബ്രോ’ എന്ന് ഇയാള്‍ക്ക് ആര്യ മറുപടി നല്‍കുകയും ചെയ്തു. ഇതിനിടെ മറ്റൊരാള്‍ ആര്യയുടെ ഫോട്ടോഷൂട്ടിനെ ബി ഗ്രേഡ് സിനിമകളോടാണ് ഉപമിച്ചത്.

ആര്യ, Image Credits: Instagram/arya.badai

ഇതാദ്യമായിട്ടല്ല ആര്യ തന്റെ ചിത്രങ്ങൾക്കു താഴെയുള്ള കമന്റുകൾക്ക് മറുപടി നൽകുന്നത്. നേരത്തെ ‘വാട്ട് ജുംക്ക’ എന്ന പാട്ടിന് ഡാന്‍സ് കളിക്കുന്ന റീലിനും അശ്ലീല കമന്റുകളുണ്ടായിരുന്നു. എന്നാൽ, അശ്ലീല കമന്റുകളെയൊന്നും ആര്യ കാര്യമാക്കാറില്ല. പലപ്പോഴും ചുട്ട മറുപടി നൽകാറുമുണ്ട്.  

ADVERTISEMENT

Content Highlights: Arya | Troll | Fashion | Dress | Lifestyle | Manoramaonline

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT