നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ ഏറ്റവും ഇളയ സെലിബ്രിറ്റി. ഇൻസ്റ്റഗ്രാമിൽ മാത്രം 1.2 മില്യൺ ഫോളോവേഴ്സ്. ഡാൻസ്, അക്രോബാറ്റിക്, അഭിനയം എന്നിവയിലെല്ലാം മിടുക്കി. ഹൻസിക കൃഷ്ണ ആൾ ചില്ലറക്കാരിയല്ല. എന്നാൽ ഇതിലെല്ലാം ഉപരി ഹൻസികയുടെ ഡ്രസിങ് സ്റ്റൈലിനു മാത്രം ഒരു ആരാധക നിരയുണ്ട്. ഇന്നത്തെ തലമുറയുടെ കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ ഏറ്റവും ഇളയ സെലിബ്രിറ്റി. ഇൻസ്റ്റഗ്രാമിൽ മാത്രം 1.2 മില്യൺ ഫോളോവേഴ്സ്. ഡാൻസ്, അക്രോബാറ്റിക്, അഭിനയം എന്നിവയിലെല്ലാം മിടുക്കി. ഹൻസിക കൃഷ്ണ ആൾ ചില്ലറക്കാരിയല്ല. എന്നാൽ ഇതിലെല്ലാം ഉപരി ഹൻസികയുടെ ഡ്രസിങ് സ്റ്റൈലിനു മാത്രം ഒരു ആരാധക നിരയുണ്ട്. ഇന്നത്തെ തലമുറയുടെ കൂൾ ലുക്ക് മുതൽ നമ്മുടെ തനി നാടൻ ലുക്ക് വരെ ഹൻസികയുടെ കയ്യിൽ ഭദ്രമാണ്. 

കൂടുതലും കൊറിയൻ സ്റ്റൈലിലാണ് ഹൻസിക ആരാധകർക്ക് മുന്നിൽ എത്താറുള്ളത്. ബിടിഎസ് ബ്ലാക്ക് പിങ്ക് തുടങ്ങിയ കൊറിയൻ ബാൻഡുകളുടെ ആരാധികയായ താരം അവരുടെ സ്റ്റൈലും ഫോളോ ചെയ്യാറുണ്ട്. കൂടുതലും ക്രോപ് ടോപ്പുകളാണ് ഹൻസിക ധരിക്കാറുള്ളത്, ഒപ്പം ബാഗി ജീൻസും മിനിമൽ ഓർണമെന്റ്സും കൂടിയാകുമ്പോൾ ലുക്ക് വേറെ ലെവലാകും. 

Image Credit: hansubeeeey/ Instagram
ADVERTISEMENT

പലപ്പോഴും നാടൻ ലുക്കിലും ഹൻസിക എത്താറുണ്ട്. സാരി ഉടുക്കുമ്പോൾ ശാലീന സുന്ദരിയായിരിക്കും. നമ്മുടെ അടുത്ത വീട്ടിലെ കുട്ടി എന്ന പ്രതീതിയുണ്ടാക്കാൻ ഹൻസികയ്ക്ക് സാധിക്കാറുണ്ട്. കൂടുതലും കോട്ടൻ സാരികളാണ് ഹൻസിക ധരിക്കാറുള്ളത്. കാഞ്ചിപുരം സാരിയും ഹൻസികയുടെ കളക്ഷനിൽ ഉണ്ട്. ഇതിനൊപ്പം അഴിച്ചിട്ട ചുരുണ്ട മുടി കൂടി ആകുമ്പോൾ തനി നാടൻ മലയാളി പെൺകുട്ടിയായി ഹൻസിക മാറും. 

കലങ്കാരി കുർത്ത, ചുരിദാറുകൾ തുടങ്ങിയ കളക്ഷനുകളും ഹൻസികയ്ക്ക് ഉണ്ട്. കൂടുതലും വൈബ്രന്റ് ആയിട്ടുള്ള നിറങ്ങളാണ് ഹൻസിക തിരഞ്ഞെടുക്കാറുള്ളത്. കറുത്ത നിറമാണ് ഹൻസികയ്ക്ക് ഏറ്റവും ഇഷ്ടമെങ്കിലും മഞ്ഞ, ഇളം പച്ച, പിങ്ക് തുടങ്ങി നിരവധി നിറങ്ങൾ ഹൻസിക പരീക്ഷിക്കാറുണ്ട്. കൂടാതെ സ്ലീവ്‌ലെസ് ഡ്രെസുകളാണ് ഹൻസിക കൂടുതൽ ധരിക്കാറുള്ളത്. കുടുംബത്തിനൊപ്പം ഒത്തിരി യാത്രകൾ പോകുമ്പോഴും തന്റെ വസ്ത്രധാരണത്തിൽ കൃത്യമായ ശ്രദ്ധ ചെലുത്താൻ ഹൻസിക എപ്പോഴും ശ്രമിക്കാറുണ്ട്.

Image Credit: hansubeeeey/ Instagram
English Summary:

Hansika Krishna: The Rising Star of Krishna Kumar's Family