മിസിസ് കാനഡ എർത്ത് 2024 മത്സരത്തിൽ കനേഡിയൻ സുന്ദരിമാരെ പിന്തള്ളി ജേതാവായത് കണ്ണൂർ തളാപ്പ് മാധവത്തിൽ മിലി ഭാസ്കരൻ (44). ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറായ മിലി 2016ൽ ആണു ഭർത്താവ് മഹേഷ്കുമാർ, മക്കളായ തമന്ന, അർമാൻ എന്നിവർക്കൊപ്പം കാനഡയിൽ എത്തിയത്. ഐടി എൻജിനീയറാണ് മഹേഷ്കുമാർ. 150

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിസിസ് കാനഡ എർത്ത് 2024 മത്സരത്തിൽ കനേഡിയൻ സുന്ദരിമാരെ പിന്തള്ളി ജേതാവായത് കണ്ണൂർ തളാപ്പ് മാധവത്തിൽ മിലി ഭാസ്കരൻ (44). ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറായ മിലി 2016ൽ ആണു ഭർത്താവ് മഹേഷ്കുമാർ, മക്കളായ തമന്ന, അർമാൻ എന്നിവർക്കൊപ്പം കാനഡയിൽ എത്തിയത്.

ഐടി എൻജിനീയറാണ് മഹേഷ്കുമാർ. 150 മത്സരാ‍ർഥികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട മിലിയാണ് അടുത്തവർഷം മിസിസ് ഗ്ലോബൽ എർത്ത് മത്സരത്തിൽ കാനഡയെ പ്രതിനിധീകരിക്കുക. യോഗ പരിശീലക കൂടിയാണു മിലി. 

Image Credit: mrs_canada_earth/ Instagram
ADVERTISEMENT

ബാങ്ക് ഓഫ് ഇന്ത്യ മാനേജരായിരുന്ന ടി.സി.ഭാസ്കരൻ നമ്പ്യാരുടെയും ജില്ലാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ജയ ഭാസ്കരന്റെയും മകളാണ്. കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ പ്ലസ്ടുവിനു ശേഷം കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ നിന്നാണ് ബിടെക് പാസായത്.

English Summary:

Mili Bhaskaran from Kannur Wins Mrs Canada Earth 2024