ഓഫ്ഷോൾഡർ ഫ്രോക്കിൽ ഗ്ലാമറായി രജിഷ വിജയൻ
ഇന്ത്യൻ ലുക്കിലും വെസ്റ്റേൺലുക്കിലുമുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് രജിഷ വിജയൻ. പലപ്പോഴും രജിഷയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ മനോഹരമായ ഫ്രോക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. ലൈറ്റ്ആഷ് കളറിലുള്ള ഓഫ് ഷോൾഡൽ

ഇന്ത്യൻ ലുക്കിലും വെസ്റ്റേൺലുക്കിലുമുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് രജിഷ വിജയൻ. പലപ്പോഴും രജിഷയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ മനോഹരമായ ഫ്രോക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത്.
ലൈറ്റ്ആഷ് കളറിലുള്ള ഓഫ് ഷോൾഡൽ ഫിഷ്കട്ട് ഫ്രോക്കാണ് താരത്തിന്റെ ഓട്ട്ഫിറ്റ്. ഫ്രോക്കിൽ സിൽവർ ഗ്ലിറ്റർ വർക്കുകളും ത്രഡ് വർക്കും ഉണ്ട്. ഡീപ് വീ നെക്കാണ്.
മിനിമം മേക്കപ്പും ആക്സസറീസും. ചുവപ്പും വെള്ളയും കല്ലുകൾ പതിച്ച നെക്ലസും കല്ലുപതിച്ച മോതിരവും മാത്രമാണ് ആക്സസറീസ്.
മസ്കാരയും ഐലൈനറും ഉപയോഗിച്ചിട്ടുണ്ട്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. കേളി ഹെയർ ക്രൗൺ ഏരിയയിൽ നിന്ന് പിറകിലേക്ക് കെട്ടി, അഴിച്ചിട്ട രീതിയിലാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
രജിഷ പങ്കുവച്ച ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. കാലത്തിനനുസരിച്ചുള്ള മാറ്റം അനിവാര്യമാണ്. വസ്ത്രം ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണെന്ന രീതിയിലുള്ള കമന്റുകളും എത്തി.