ഫാഷന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത താരമാണ് കരീന കപൂർ. പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പലപ്പോഴും താരം സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ബനാറസി സാരി ഗൗണിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. ഗോൾഡൻ ബൂട്ടാവർക്കുള്ള ബനാറസി സാരി ഗൗണാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത താരമാണ് കരീന കപൂർ. പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പലപ്പോഴും താരം സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ബനാറസി സാരി ഗൗണിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. 

Image Credit∙ kareenakapoorkhan/ Instagram

ഗോൾഡൻ ബൂട്ടാവർക്കുള്ള ബനാറസി സാരി ഗൗണാണ് താരത്തിന്റെ ഔട്ട്ഫിറ്റ്.സാരിയിൽ ഗോൾഡൻ ബ്രൊക്കേഡ് വർക്കുകളും ഉണ്ട്. വസ്ത്രത്തിനിണങ്ങുന്ന രത്നങ്ങൾ പതിച്ച സിംപിൾ മാലയും കമ്മലും മോതിരവുമാണ് ആക്സസറീസ്. മാണിക്യവും മരതകവുമാണ് ആഭരണങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. സിംപിൾ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. കറുത്തപൊട്ടും അണിഞ്ഞിരിക്കുന്നു. 

ADVERTISEMENT

2,98,000 രൂപയാണ് കരീനയുടെ ഔട്ട്ഫിറ്റിന്റെ വില. സാരിയുടെ ഭംഗിയോ അതിലെ ട്രെഡീഷനൽ വര്‍ക്കുകളോ നഷ്ടപ്പെടാതെ ഈ വസ്ത്രം തയാറാക്കാൻ 200 മണിക്കൂറോളമെടുത്തെന്നാണ് റിപ്പോർട്ട്.

Image Credit∙ kareenakapoorkhan/ Instagram

സിനിമയില്‍ 25 വര്‍ഷം ആഘോഷിക്കുന്ന ഒരു പരിപാടിക്കാണ് കരീന ബനാറസി സാരിയില്‍ ഡിസൈന്‍ ചെയ്ത ഗൗണില്‍ എത്തിയത്. റിയ കപൂറാണ് കരീനയുടെ ഈ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. അമിത അഗര്‍വാളിന്റേ അന്റേവോര്‍ട്ട കളക്ഷനില്‍ നിന്നുള്ളതാണ് ഈ വ്യത്യസ്ത ഔട്ട്ഫിറ്റ്. 

Image Credit∙ kareenakapoorkhan/ Instagram
ADVERTISEMENT

കരീനയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ എത്തിയതോടെ നിരവധി കമന്റുകളും എത്തി. ക്ലിയോപാട്രയെ പോലെയാണ് കരീനയുടെ സൗന്ദര്യം എന്നായിരുന്നു ചിത്രങ്ങൾക്കു താഴെ ചിലർ കമന്റ് ചെയ്തത്. പ്രായം കൂടുന്നതിനനുസരിച്ച് കരീനയുടെ മുഖത്തിന്റെ തിളക്കം കൂടുകയാണെന്നും ചിലർ അഭിപ്രായപ്പെട്ടു. 

English Summary:

Kareena Kapoor Dazzles in a Banarasi Saree Gown for 25th Anniversary Celebration