ദിയ കൃഷ്ണയുടെ വിവാഹത്തിന്റെ സന്തോഷത്തിലാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം. ദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട ഓരോ ആഘോഷവും താര കുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അശ്വിന്റെ കൈയിൽ തന്റെ മൈലാഞ്ചി കൈ ചേർക്കുന്ന വിഡിയോ പങ്കുവയ്ക്കുകയാണ് ദിയ കൃഷ്ണ. 'വർഷത്തിലെ ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിയ കൃഷ്ണയുടെ വിവാഹത്തിന്റെ സന്തോഷത്തിലാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം. ദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട ഓരോ ആഘോഷവും താര കുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അശ്വിന്റെ കൈയിൽ തന്റെ മൈലാഞ്ചി കൈ ചേർക്കുന്ന വിഡിയോ പങ്കുവയ്ക്കുകയാണ് ദിയ കൃഷ്ണ. 

'വർഷത്തിലെ ആ സമയം ഇതാണ്' എന്ന അടിക്കുറിപ്പോടുകൂടി ദിയ പങ്കുവച്ച കുഞ്ഞു വിഡിയോ കണ്ടവരുടെ എണ്ണം നിമിഷനേരംകൊണ്ടാണ് ലക്ഷങ്ങൾ കടന്നത്. മൈലാഞ്ചി അണിഞ്ഞ ദിയയുടെ കൈയും വരൻ അശ്വിൻ ഗണേശിന്റെ കൈയും പരസ്പരം കോർക്കുന്ന വിഡിയോ ആണ് ദിയ പങ്കുവച്ചത്. 'കല്യാണം എന്നാണ്?' 'കല്യാണവ്‌ളോഗ് എപ്പോൾ വരും' തുടങ്ങി നവവധൂവരന്മാർക്ക് ആശംസ അറിയിച്ചും നിരവധി കമന്റുകൾ പ്രേക്ഷകർ പങ്കുവയ്ക്കുന്നുണ്ട്.

ADVERTISEMENT

മെഹന്തി ചടങ്ങിന് ദിയയുടെ സഹോദരിമാരിൽ അഹാനയും 'അമ്മ സിന്ധു കൃഷ്ണയും ഒരുങ്ങുന്നതിന്റെ ചിത്രങ്ങൾ അവരുടെ പ്രൊഫൈലിൽ പങ്കുവച്ചിരുന്നു. ബ്രൈഡൽ ഷവറിന്റെ ചിത്രങ്ങളും വിഡിയോകളും കുടുംബത്തിലെ എല്ലാവരും പങ്കുവച്ചിരുന്നു. വിവാഹദിവസം എങ്ങനെയൊക്കെയാണ് ദിയയും കൂട്ടരും ഒരുങ്ങുകയെന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

English Summary:

Diya Krishna's Mehendi Ceremony: Watch the Heartwarming Video