പതിനായിരം രൂപയിൽ താഴെ വില; ടെക്നോ പോപ് 9 5ജി വിപണിയിലെത്തി
ടെക്നോയുടെ ബഡ്ജറ്റ് സ്മാർട് ഫോൺ ആയ പോപ് 9 5ജി വിപണിയിലെത്തി. സോണി ഐഎംഎക്സ്582 48 മെഗാപിക്സൽ റിയർ ക്യാമറ, എൻഎഫ്സി സപ്പോർട്ട്, ഡോൾബി അറ്റ്മോസ് ഡ്യുവൽ സ്പീക്കർ എന്നിവയുണ്ട്. മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്സെറ്റാണ്. 5000 എംഎഎച്ച് ബാറ്ററി. 9499 രൂപ മുതലാണ് വില.NFC പിന്തുണയുള്ള സെഗ്‌മെൻ്റിലെ ആദ്യത്തെ 5G

ടെക്നോയുടെ ബഡ്ജറ്റ് സ്മാർട് ഫോൺ ആയ പോപ് 9 5ജി വിപണിയിലെത്തി. സോണി ഐഎംഎക്സ്582 48 മെഗാപിക്സൽ റിയർ ക്യാമറ, എൻഎഫ്സി സപ്പോർട്ട്, ഡോൾബി അറ്റ്മോസ് ഡ്യുവൽ സ്പീക്കർ എന്നിവയുണ്ട്.
മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്സെറ്റാണ്. 5000 എംഎഎച്ച് ബാറ്ററി. 9499 രൂപ മുതലാണ് വില. NFC പിന്തുണയുള്ള സെഗ്‌മെൻ്റിലെ ആദ്യത്തെ 5G ഫോണാണ് പോപ് 9.
സ്‌മാർട്ട്‌ഫോണിൻ്റെ അടിസ്ഥാന 4GB + 64GB മോഡലിന് 9,499 രൂപയും 4GB + 128GB മോഡലിന് 9,999 രൂപയുമാണ് വില ആമസോണിൽ പ്രീബുക്കിങ് ആരംഭിച്ചു. വിലയും വിവരങ്ങളും വിശദമായി അറിയാൻ ക്ലിക് ചെയ്യൂ.