ബഹിരാകാശത്ത് എങ്ങനെ വെള്ളം കുടിക്കും? ഉത്തരവുമായി സുനിത വില്യംസ്, വിഡിയോ
സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങുകയാണ് സുനിത വില്യംസും ബുച്ച് വിൽമോറും . 2025 തുടക്കത്തില്‍ ഐഎസ്എസിൽ ഡോക്ക് ചെയ്യാൻ ക്രൂ ഡ്രാഗൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.ആരോഗ്യ ആശങ്കകൾ ലോകം പങ്കുവയ്ക്കുമ്പോൾ ബഹിരാകാശ നിലയത്തിന്റെ കമാൻഡർ സ്ഥാനവും പരീക്ഷണങ്ങളും ക്ലാസുകളുമായി 'വെരി ബിസിയാണ്'

സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങുകയാണ് സുനിത വില്യംസും ബുച്ച് വിൽമോറും . 2025 തുടക്കത്തില്‍ ഐഎസ്എസിൽ ഡോക്ക് ചെയ്യാൻ ക്രൂ ഡ്രാഗൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.ആരോഗ്യ ആശങ്കകൾ ലോകം പങ്കുവയ്ക്കുമ്പോൾ ബഹിരാകാശ നിലയത്തിന്റെ കമാൻഡർ സ്ഥാനവും പരീക്ഷണങ്ങളും ക്ലാസുകളുമായി 'വെരി ബിസിയാണ്' ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക.
അടുത്തിടെ സുനിത വില്യംസ് എലിമെന്ററി സ്കൂളിലെ വിദ്യാർഥികളുമായി ഒരു വെർച്വൽ സെഷനിൽ ഇടപഴകിയിരുന്നു. ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ബഹിരാകാശയാത്രികർ എങ്ങനെ ജീവിക്കുന്നുവെന്നും ബഹിരാകാശത്ത് അവർ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചും ഉൾക്കാഴ്‌ച നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ആശയവിനിമയം.
സെഷനിൽ, ബഹിരാകാശത്ത് ആളുകൾ പൂജ്യം ഗുരുത്വാകർഷണ സാഹചര്യത്തിൽ ദ്രാവകങ്ങൾ കുടിക്കുന്നത് എങ്ങനെയെന്ന് കാണിച്ചു. വിഡിയോ കാണാം.