മെഡിക്കൽ കോളജുകളിലെ സ്റ്റാഫ് നഴ്സ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്? 1. സയൻസ് വിഷയങ്ങളിൽ പ്ലസ് ടു/പ്രീഡിഗ്രി/വിഎച്ച്എസ്ഇ കോഴ്സ് ജയം/ അംഗീകൃത സർവകലാശാലയിൽനിന്നു ഡൊമസ്റ്റിക് നഴ്സിങ്ങിൽ വിഎച്ച്എസ്ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത 2. ബിഎസ്‌സി നഴ്സിങ് ജയം അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഡിക്കൽ കോളജുകളിലെ സ്റ്റാഫ് നഴ്സ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്?

1. സയൻസ് വിഷയങ്ങളിൽ പ്ലസ് ടു/പ്രീഡിഗ്രി/വിഎച്ച്എസ്ഇ കോഴ്സ് ജയം/ അംഗീകൃത സർവകലാശാലയിൽനിന്നു ഡൊമസ്റ്റിക് നഴ്സിങ്ങിൽ വിഎച്ച്എസ്ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത

ADVERTISEMENT

2. ബിഎസ്‌സി നഴ്സിങ് ജയം അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽനിന്നു ജനറൽ നഴ്സിങ്ങിലും മിഡ്‌വൈഫറിയിലും 3 വർഷത്തിൽ കുറയാതെയുളള കോഴ്സ് ജയം

3. കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിലിൽ സ്ത്രീകൾ നഴ്സ് ആൻഡ് മിഡ്‌വൈഫ് ആയും പുരുഷൻമാർ നഴ്സ് ആയും റജിസ്റ്റർ ചെയ്തിരിക്കണം.

English Summary:

Staff Nurse Qualification PSC Doubts Thozhilveedhi