സംസ്കൃത സർവകലാശാല ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിൽ ഭരതനാട്യം, മോഹിനിയാട്ടം വിഭാഗങ്ങളിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. അഭിമുഖം ജൂൺ 14ന്. യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതക്കാർക്ക് പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. www.ssus.ac.in എംജി എംജി സര്‍വകലാശാലയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്കൃത സർവകലാശാല

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിൽ ഭരതനാട്യം, മോഹിനിയാട്ടം വിഭാഗങ്ങളിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. അഭിമുഖം ജൂൺ 14ന്. യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതക്കാർക്ക് പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. www.ssus.ac.in

ADVERTISEMENT

എംജി

എംജി സര്‍വകലാശാലയില്‍ സയന്‍സ് ആൻഡ് എന്‍ജിനീയറിങ് റിസര്‍ച് ബോര്‍ഡ് സ്പോണ്‍സര്‍ ചെയ്യുന്ന പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച് ഫെലോ ഒഴിവ്. പ്രോജക്ട് കാലാവധി 9 മാസം. ജൂണ്‍ 15നകം അപേക്ഷിക്കുക. www.mgu.ac.in

English Summary:

Guest Lecturer Research Fellow vacancies in Universities