കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ ഒാഫിസ് അസിസ്റ്റന്റിന്റെ 2 ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ബിരുദം. പ്രായപരിധിയില്ല. ശമ്പളം: 18,000. ജൂൺ 24 വരെ അപേക്ഷിക്കാം. ∙കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല പ്രോജക്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ ഒാഫിസ് അസിസ്റ്റന്റിന്റെ 2 ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ബിരുദം. പ്രായപരിധിയില്ല. ശമ്പളം: 18,000. ജൂൺ 24 വരെ അപേക്ഷിക്കാം.

∙കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല പ്രോജക്ടിൽ ക്യാമറാമാൻ കം എൻഎൽഇ എഡിറ്റർ ഒഴിവ്. ഒരുവർഷ ദിവസവേതന നിയമനം. ജൂൺ 22 വരെ അപേക്ഷിക്കാം.

ADVERTISEMENT

∙ കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ ഫാക്കൽറ്റി ഒാഫ് ഫിഷറീസ് സയൻസിലും ഫാക്കൽറ്റി ഒാഫ് ഒാഷ്യൻ സയൻസ് ആൻഡ് ടെക്നോളജിയിലും 2 ഡീൻ ഒഴിവ്. ജൂൺ 30 വരെ അപേക്ഷിക്കാം. www.kufos.ac.in

സ്വിമ്മിങ് ഇൻസ്ട്രക്ടർ

ADVERTISEMENT

കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ 10 സ്വിമ്മിങ് ഇൻസ്ട്രക്ടർ ഒഴിവ്. ഒരു വർഷ ദിവസവേതന നിയമനം. യോഗ്യത: ബിരുദം, സ്പോർട്സ് കോച്ചിങ് (നീന്തൽ) സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ നാഷനൽ/സ്റ്റേറ്റ് സ്വിമ്മിങ് അസോസിയേഷൻസ് നൽകുന്ന കോച്ചിങ് സർട്ടിഫിക്കേഷൻ. പ്രായപരിധി: 45. ശമ്പളം: മണിക്കൂറിനു 1000 രൂപ. അഭിമുഖം ജൂൺ 28 നു 10 ന് പനങ്ങാട് കുഫോസ് ഹെഡ് ക്വാർട്ടേഴ്സ് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ.

English Summary:

Office Assistant Cameraman vacancies in Fisheries University