കെഎസ്ആർടിസി സ്വിഫ്റ്റിൽ 400ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർടിസിയിൽ നിലവിലുള്ള ജീവനക്കാർക്കും അപേക്ഷിക്കാം. ഒാൺലൈൻ അപേക്ഷ ജൂൺ 30 വരെ. ∙യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ആർടിസി സ്വിഫ്റ്റിൽ 400ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർടിസിയിൽ നിലവിലുള്ള ജീവനക്കാർക്കും അപേക്ഷിക്കാം. ഒാൺലൈൻ അപേക്ഷ ജൂൺ 30 വരെ.

∙യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.

ADVERTISEMENT

∙പ്രായം: 24–55. ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികമണിക്കൂറിനു 130 രൂപ അധിക സമയ അലവൻസായി നൽകും.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി തയാറാക്കുന്ന റാങ്ക് ലിസ്റ്റ് മുഖേന. www.cmd.kerala.gov.in

English Summary:

Driver cum Conductor vacancies in KSRTC Swift