തൃശൂർ ചാലക്കുടി നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയൻ ഒഴിവ്. കരാർ നിയമനം. സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യാന്‍ താല്പര്യമുള്ള വനിതകള്‍ക്കാണ് അവസരം. യോഗ്യത: ലൈബ്രറി സയന്‍സില്‍ ബിരുദം, കംപ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് 3വര്‍ഷ പരിചയം. ശമ്പളം: 22,000 രൂപ. അപേക്ഷ ജൂണ്‍ 28 നകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ

ചാലക്കുടി നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയൻ ഒഴിവ്. കരാർ നിയമനം. സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യാന്‍ താല്പര്യമുള്ള വനിതകള്‍ക്കാണ് അവസരം. യോഗ്യത: ലൈബ്രറി സയന്‍സില്‍ ബിരുദം, കംപ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് 3വര്‍ഷ പരിചയം. ശമ്പളം: 22,000 രൂപ. അപേക്ഷ ജൂണ്‍ 28 നകം ലഭിക്കണം. വിലാസം: ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി- 680 307. 0480–2706100.

ADVERTISEMENT

ഇടുക്കി

മൂന്നാര്‍ മോഡൽ റസിഡൻഷ്യൽ സ്കൂൾ, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിൽ സ്റ്റുഡന്‍സ് കൗണ്‍സിലർ നിയമനം. യോഗ്യത എംഎ സൈക്കോളജി/ എംഎസ്ഡബ്ല്യൂ (സ്റ്റുഡന്‍സ് കൗണ്‍സലിങ് നേടിയിരിക്കണം)/ എംഎസ്‌സി സൈക്കോളജി കൗണ്‍സലിങ് സര്‍ട്ടിഫിക്കറ്റ്. പ്രായം: 25-45. അഭിമുഖം ജൂലൈ 2 നു 10.30ന്. അസ്സല്‍ സർട്ടിഫിക്കറ്റുകൾ, പകര്‍പ്പുകള്‍, ഫോട്ടോ, ഐഡി കാര്‍ഡ് സഹിതം ഹാജരാകുക.

English Summary:

Model Residential School Librarian Counselor Vacancies