തലശ്ശേരി മലബാർ കാൻസർ സെന്ററിൽ സ്റ്റൈപൻഡോടുകൂടി വിവിധ ഫെലോഷിപ് പ്രോഗ്രാമുകളിൽ അവസരം. 18 ഒഴിവ്. 1-2 വർഷം വരെയാണ് ഫെലോഷിപ് കാലാവധി. ജൂലൈ 4 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙ഒഴിവുള്ള ഫെലോഷിപ് പ്രോഗ്രാമുകൾ: ഹൈ പ്രിസിഷൻ റേഡിയോതെറപ്പി, ഗൈനക്കോളജിക് ഒാങ്കോളജി, അഫെറെസിസ് മെഡിസിൻ, ഒാങ്കോഅനസ്തീസിയോളജി, ഹെമറ്റോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ സ്റ്റൈപൻഡോടുകൂടി വിവിധ ഫെലോഷിപ് പ്രോഗ്രാമുകളിൽ അവസരം. 18 ഒഴിവ്. 1-2 വർഷം വരെയാണ് ഫെലോഷിപ് കാലാവധി. ജൂലൈ 4 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള ഫെലോഷിപ് പ്രോഗ്രാമുകൾ: ഹൈ പ്രിസിഷൻ റേഡിയോതെറപ്പി, ഗൈനക്കോളജിക് ഒാങ്കോളജി, അഫെറെസിസ് മെഡിസിൻ, ഒാങ്കോഅനസ്തീസിയോളജി, ഹെമറ്റോ ഒാങ്കോളജി ആൻഡ് ബിഎംടി, ഹെഡ് ആൻഡ് നെക് പതോളജി, ഒാങ്കോ പതോളജി, മോളിക്യുലർ പതോളജി, സോളിഡ് ട്യൂമർ ഒാങ്കോളജി, സൈക്കോ ഒാങ്കോളജി, ഒാങ്കോളജി സോഷ്യൽ വർക്, ഒാങ്കോളജി ന്യൂട്രിഷ്യൻ.

ADVERTISEMENT

6 ഡോക്ടർ

മലബാർ കാൻസർ സെന്ററിൽ സീനിയർ റസിഡന്റുമാരുടെ കരാർ നിയമനം. റേഡിയേഷൻ ഒാങ്കോളജി, അനസ്തീസിയോളജി, ഇമേജോളജി വിഭാഗങ്ങളിലായി 6 ഒഴിവ്. ജൂലൈ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എംഡി/ ഡിഎൻബി.

∙പ്രായം: 45 ൽ താഴെ.

ADVERTISEMENT

∙ശമ്പളം: 63,000.

www.mcc.kerala.gov.in

English Summary:

Fellowship programmes opportunities