എറണാകുളം ജില്ലയിലെ വിവിധ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലായി അധ്യാപക ഒഴിവ്. ഇന്റർവ്യൂ സംബന്ധിച്ച വിശദവിവരങ്ങൾ ചുവടെ. ബന്ധപ്പെട്ട വിഷയങ്ങളിലെ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് കൊച്ചി ∙ ഞാറയ്ക്കൽ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ജില്ലയിലെ വിവിധ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലായി അധ്യാപക ഒഴിവ്. ഇന്റർവ്യൂ സംബന്ധിച്ച വിശദവിവരങ്ങൾ ചുവടെ. ബന്ധപ്പെട്ട വിഷയങ്ങളിലെ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്

ADVERTISEMENT

കൊച്ചി ∙ ഞാറയ്ക്കൽ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 5 നു രാവിലെ 10 നു കലൂർ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ. 0484 2346560.

കുറുപ്പംപടി എംജിഎം

ADVERTISEMENT

കുറുപ്പംപടി ∙ എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 8ന് 11ന്.

പറവൂർ ഗവ.എച്ച്എസ്എസ്

ADVERTISEMENT

പറവൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 3ന് 10ന്.

കുട്ടമ്പുഴ സ്കൂൾ

കോതമംഗലം∙ കുട്ടമ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 3ന് 10.30ന്.

വടകര എൽപി

കൂത്താട്ടുകുളം∙ വടകര ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 3ന് 11ന്. 94467 44951.

English Summary:

Teacher Career Interview in Ernakulam District Schools