കേരള ഹൈക്കോടതിയിൽ സെക്‌ഷൻ ഒാഫിസർ/ കോർട്ട് ഒാഫിസർ നിയമനത്തിന്, എസ്‌സി, എസ്ടി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. 2 ഒഴിവാണുള്ളത്. ജൂലൈ 3 മുതൽ31 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ലോ ബിരുദം. ∙പ്രായം: 1983 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവർ. ∙ശമ്പളം:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള ഹൈക്കോടതിയിൽ സെക്‌ഷൻ ഒാഫിസർ/ കോർട്ട് ഒാഫിസർ നിയമനത്തിന്, എസ്‌സി, എസ്ടി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. 2 ഒഴിവാണുള്ളത്. ജൂലൈ 3 മുതൽ31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: ലോ ബിരുദം.

ADVERTISEMENT

∙പ്രായം: 1983 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവർ.

∙ശമ്പളം: 51,400-1,10,300. https://hckrecruitment.keralacourts.in

English Summary:

Officer vacancy in Kerala Highcourt