പട്ടികവർഗ വികസന വകുപ്പിനു കീഴിലെ വിവിധ ഒാഫിസുകളിൽ 140 ഓഫിസ് മാനേജ്മെന്റ് ട്രെയിനി നിയമനം. പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. ജൂലൈ 20 വരെ അപേക്ഷിക്കാം. ∙യോഗ്യത: പത്താം ക്ലാസ് ജയം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും. ∙വരുമാനപരിധി: കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്. ∙പ്രായം:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടികവർഗ വികസന വകുപ്പിനു കീഴിലെ വിവിധ ഒാഫിസുകളിൽ 140 ഓഫിസ് മാനേജ്മെന്റ് ട്രെയിനി നിയമനം. പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. ജൂലൈ 20 വരെ അപേക്ഷിക്കാം.

∙യോഗ്യത: പത്താം ക്ലാസ് ജയം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും.

ADVERTISEMENT

∙വരുമാനപരിധി: കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്.

∙പ്രായം: 18–35.

ADVERTISEMENT

∙ഒാണറേറിയം: 10,000.

അപേക്ഷകരെ സ്വന്തം ജില്ലയിൽ മാത്രമേ പരിഗണിക്കൂ. അപേക്ഷാഫോം ഐടിഡിപി പ്രോജക്ട് ഒാഫിസ്/ട്രൈബൽ എക്സ്റ്റൻഷൻ ഒാഫിസുകളിൽ ലഭിക്കും. http://stdd.kerala.gov.in

English Summary:

Office Management Trainee Opportunity