റജിസ്റ്റർ ചെയ്തോ? പത്താം ക്ലാസ്, പ്ലസ്ടു യോഗ്യതക്കാർക്കായി തൊഴിൽമേള, പ്രവേശനം സൗജന്യം
പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതക്കാർക്കായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നവംബർ 16 ന് തിരുവനന്തപുരത്ത്. നവംബർ 15 നു 1 മണി വരെ https://tinyurl/yyfz7b8y എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യാം. തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിന്റെ

പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതക്കാർക്കായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നവംബർ 16 ന് തിരുവനന്തപുരത്ത്. നവംബർ 15 നു 1 മണി വരെ https://tinyurl/yyfz7b8y എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യാം.
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിലാണ് പ്ലേയ്സ്മെന്റ് ഡ്രൈവ്. 0471–2304577; www.facebook.com/MCCTVM
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ...