മുംബൈ പോർട്ട് അതോറിറ്റിയിൽ മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റ് അപ്രന്റിസ് ട്രെയിനിങ് സെന്ററിൽ ടെക്നിഷ്യൻ/ഗ്രാജ്വേറ്റ് അപ്രന്റിസ്, സിഒപിഎ, തസ്തികകളിൽ അവസരം, 61 ഒഴിവ്. ഒരു വർഷ പരിശീലനം. ഏപ്രിൽ 15നകം അപേക്ഷിക്കണം. തസ്തിക: യോഗ്യത ∙ ഗ്രാജ്വേറ്റ് അപ്രന്റിസ്: എൻജിനീയറിങ് ബിരുദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ പോർട്ട് അതോറിറ്റിയിൽ മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റ് അപ്രന്റിസ് ട്രെയിനിങ് സെന്ററിൽ ടെക്നിഷ്യൻ/ഗ്രാജ്വേറ്റ് അപ്രന്റിസ്, സിഒപിഎ, തസ്തികകളിൽ അവസരം, 61 ഒഴിവ്. ഒരു വർഷ പരിശീലനം. ഏപ്രിൽ 15നകം അപേക്ഷിക്കണം.

തസ്തിക: യോഗ്യത

ADVERTISEMENT

∙ ഗ്രാജ്വേറ്റ് അപ്രന്റിസ്: എൻജിനീയറിങ് ബിരുദം (മെക്കാനിക്കൽ, ഇലക്ട്രിക്കൽ), 9000 രൂപ,

∙ ടെക്നിഷ്യൻ അപ്രന്റിസ്: എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ), 8000 രൂപ

ADVERTISEMENT

∙ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്: പത്താംക്ലാസ് ജയം, സിഒപിഎ ട്രേഡ് സർട്ടിഫിക്കറ്റ്, 7700 രൂപ. യോഗ്യത ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾക്ക് www.mumbaiport.gov.in

English Summary:

Mumbai Port Apprentice Computer Operator vacancies Thozhilveedhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT