വെറ്ററിനറി ബിരുദക്കാർക്ക് കരസേനയിൽ അവസരം; നിയമനം ക്യാപ്‌റ്റൻ റാങ്കിൽ, സ്ത്രീകൾക്കും അപേക്ഷിക്കാം
കരസേനയുടെ റീമൗണ്ട് വെറ്ററിനറി കോറിൽ ഷോർട് സർവീസ് കമ്മിഷനിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവ്. അവസാന തീയതി: ജൂൺ 3. വെറ്ററിനറി ബിരുദക്കാർക്കാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം. ∙പ്രായം (2024 മേയ് 20 ന്): 21–32 ∙യോഗ്യത: ബിവിഎസ്‌സി/ബിവിഎസ്‌സി ആൻഡ് എഎച്ച് ബിരുദം. അല്ലെങ്കിൽ തത്തുല്യം. ∙തിരഞ്ഞെടുപ്പ്:

കരസേനയുടെ റീമൗണ്ട് വെറ്ററിനറി കോറിൽ ഷോർട് സർവീസ് കമ്മിഷനിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവ്. അവസാന തീയതി: ജൂൺ 3. വെറ്ററിനറി ബിരുദക്കാർക്കാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം.
∙പ്രായം (2024 മേയ് 20 ന്): 21–32
∙യോഗ്യത: ബിവിഎസ്‌സി/ബിവിഎസ്‌സി ആൻഡ് എഎച്ച് ബിരുദം. അല്ലെങ്കിൽ തത്തുല്യം.
∙തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യുന്നവരെ എസ്‌എസ്‌ബി ഇന്റർവ്യൂവിനു ക്ഷണിക്കും. വൈദ്യപരിശോധനയും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ക്യാപ്‌റ്റൻ റാങ്കിലായിരിക്കും നിയമനം. www.joinindianarmy.nic.in