നവോദയ വിദ്യാലയങ്ങളിൽ അവസരം; കേരളത്തിലും ഒഴിവ്, ഒാൺലൈൻ അപേക്ഷ മേയ് 31 വരെ
നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് റീജനു കീഴിലെ കേരളം ഉൾപ്പെടെയുള്ള ജവാഹർ നവോദയ വിദ്യാലയങ്ങളിൽ കൗൺസലർമാരുടെ ഒഴിവ്. 2024–25 അധ്യയനവർഷത്തെ പാനലിലേക്കുള്ള കരാർ നിയമനം. ഓൺലൈൻ അപേക്ഷ മേയ് 31 വരെ. ∙യോഗ്യത: സൈക്കോളജിയിൽ എംഎ/എംഎസ്‌സി, കൗൺസലിങ്ങിൽ ഒരു വർഷ ഡിപ്ലോമ, സ്കൂളുകളിൽ ഒരു വർഷ കൗൺസലിങ് പരിചയം. ∙പ്രായം:

നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് റീജനു കീഴിലെ കേരളം ഉൾപ്പെടെയുള്ള ജവാഹർ നവോദയ വിദ്യാലയങ്ങളിൽ കൗൺസലർമാരുടെ ഒഴിവ്. 2024–25 അധ്യയനവർഷത്തെ പാനലിലേക്കുള്ള കരാർ നിയമനം. ഓൺലൈൻ അപേക്ഷ മേയ് 31 വരെ.
∙യോഗ്യത: സൈക്കോളജിയിൽ എംഎ/എംഎസ്‌സി, കൗൺസലിങ്ങിൽ ഒരു വർഷ ഡിപ്ലോമ, സ്കൂളുകളിൽ ഒരു വർഷ കൗൺസലിങ് പരിചയം.
∙പ്രായം: 28–50.
∙ശമ്പളം: 44,900.
വിശദവിവരങ്ങൾക്ക്: https://navodaya.gov.in